Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അമ്മയുടെ ചരിത്രം ആവര്‍ത്തിക്കുകയാണോ’?; മകളെ കുറിച്ച് മീന | meena-reveals-her-life

സൂപ്പർതാര സിനിമകളിലാണ് മീന ഇപ്പോഴും അഭിനയിക്കാറുള്ളത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 6, 2025, 04:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2009 ലായിരുന്നു മീന വിവാഹിതയാവുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറായിരുന്ന വിദ്യാസാഗറായിരുന്നു മീനയുടെ ഭര്‍ത്താവ്. ശേഷം നടി ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. മകള്‍ ജനിച്ചതിന് ശേഷം വീണ്ടും മീന അഭിനയത്തില്‍ സജീവമായി. ഇതിനിടയില്‍ മീനയുടെ മകള്‍ നൈനികയും സിനിമയില്‍ അഭിനയിച്ചു. ഇളയദളപതി വിജയുടെ മകളുടെ വേഷത്തില്‍ തെറി എന്ന സിനിമയിലായിരുന്നു നൈനിക ആദ്യമായി അഭിനയിക്കുന്നത്.

സൂപ്പർതാര സിനിമകളിലാണ് മീന ഇപ്പോഴും അഭിനയിക്കാറുള്ളത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലൂടെ മലയാളത്തിലും തെലുങ്കിലും നടി അഭിനയിച്ചു. ഇതിനുപുറമേ മലയാളത്തിൽ ബ്രോ ഡാഡി എന്ന സിനിമയിൽ ഗംഭീര പ്രകടനം കാഴ്ചവച്ചു. ആനന്ദപുരം ഡയറീസ് എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയാണ് കഴിഞ്ഞവർഷം നടിയുടേതായി വന്ന ചിത്രം. റൗഡി ബേബി എന്ന തമിഴ് സിനിമയാണ് ഇനി വരാനിരിക്കുന്ന മീനയുടെ പുതിയ സിനിമ. ഇതിനൊപ്പം ടെലിവിഷൻ പരിപാടികളിൽ വിധികർത്താവായിട്ടും മറ്റ് പരിപാടികളിലും ഒക്കെ നടി സജീവ സാന്നിധ്യമാണ്.

താൻ സിനിമയില്‍ അഭിനയിച്ച അതേ പ്രായത്തിലാണ് തന്റെ മകളും സിനിമയിലേക്ക് വരുന്നതെന്ന് പറയുകയാണ് മീന ഇപ്പോൾ. പ്രതീക്ഷിച്ചതിലും ആ ചിത്രം വലിയൊരു ബ്രേക്ക് ആയി. അതിലൂടെ ഒത്തിരി പേരും പ്രശംസയുമൊക്കെ ലഭിച്ചു. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും ആന്ധ്രയില്‍ നിന്നുമൊക്കെ അവള്‍ക്ക് നല്ല പിന്തുണ ലഭിച്ചു. അമ്മയുടെ ചരിത്രം ആവര്‍ത്തിക്കുകയാണോ എന്ന് ചോദിച്ചാല്‍ തനിക്കത് പറയാന്‍ സാധിക്കില്ലെന്നാണ്,’ മീന പറയുന്നത്.

നടന്‍ മോഹന്‍ലാലിനൊപ്പം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മീന. തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വിവാഹശേഷം തിരികെ വന്നതിനെ പറ്റിയുമൊക്കെയാണ് മീന മനസ് തുറന്നത്. ഒപ്പം മകള്‍ നൈനികയെ പറ്റിയും നടി സംസാരിച്ചിരുന്നു.

‘നാലര വയസായപ്പോഴെക്കും ഞാന്‍ സിനിമയിലേക്ക് എത്തി. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴെക്കും ഞാന്‍ ഹീറോയിനായി. പഠിക്കുന്ന സമയത്തൊക്കെ ഞാന്‍ സിനിമയുടെ ലൊക്കേഷനുകളിലായിരിക്കും. എന്റെ ജീവിതം മുഴുവനും തന്നെ സിനിമയിലായിരുന്നു. വേറെ ഒന്നും എനിക്ക് അറിയില്ല. കല്യാണത്തിന് ശേഷം ചെറിയ ഇടവേള എടുത്തപ്പോള്‍ എനിക്ക് ബോറടിച്ചെന്ന് പറയാം. കാരണം എനിക്ക് വേറൊന്നും ചെയ്യാന്‍ അറിയില്ലായിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ച് വരുമെന്നോ നായികയാവുമെന്നോ ഒന്നും ചിന്തിച്ചിട്ടില്ല. അത് പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. ആ കാര്യത്തില്‍ താൻ ഭാഗ്യവതിയാണെന്നും മീന പറഞ്ഞു.

content highlight: meena-reveals-her-life

ReadAlso:

കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

Tags: KeralaMALAYALA CINEMAFILMACTORmoviesമലയാള സിനിമmeenaAnweshanam.comനടൻഅന്വേഷണം.കോം

Latest News

തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണം; പീഡനക്കേസിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി | tarun-tejpal-tehelka-editor-surrender-supreme-court-order

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

മഹാരാഷ്ട്രാ മതസ്വാതന്ത്ര്യ നിയമം-2026: വിശ്വാസികളില്‍ നിന്നും സമ്മതപത്രം വാങ്ങി പള്ളികള്‍; വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies