Video

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ

രാഷ്ട്രീയത്തിൽ വലിയ തോതിലുള്ള പ്രശ്നങ്ങളാണ് രമേശ് ചെന്നിത്തലയും പിണറായി വിജയനും തമ്മിൽ ഉണ്ടാവുന്നത്. ഇപ്പോൾ പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വി ഡി സതീശൻ പിണറായി വിജയനെതിരെ തന്നെ പലപ്പോഴും വിമർശനാത്മകമായ പ്രതികരണങ്ങളുമായി സതീശൻ രംഗത്ത് വരികയും ചെയ്യാറുണ്ട്. രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാവട്ടെ എന്ന് പ്രസ്താവനയെ കുറിച്ച് അടുത്ത സമയത്ത് പിണറായി വിജയൻ ഒരു പ്രസംഗം നടത്തിയിരുന്നു ഇക്കാര്യത്തെ കുറിച്ചാണ് വി ഡി സതീശൻ സംസാരിക്കുന്നത്

മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട എന്നും പഴയ കഥകൾ ഒന്നും തന്നെ കൊണ്ട് പറയിപ്പിക്കരുത് എന്നുമാണ് ഈ വിഷയത്തെക്കുറിച്ച് വി ഡി സതീശൻ പറയുന്നത്. മുഖ്യമന്ത്രിയെ കുറിച്ച് വി ഡി സതീശൻ പറയുന്ന വാക്കുകൾ വിശദമായി വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് വിശദമായി വിവരങ്ങൾക്ക് വേണ്ടി വീഡിയോ മുഴുവനായി കാണാം

Latest News