Kerala

നഴ്സിങ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി – nursing student died

വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം

ചങ്ങരംകുളത്ത് നഴ്സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് വീട്ടില്‍ തൂങ്ങി മരിച്ചത്. ബെംഗളുരുവിൽ നഴ്സിങിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

STORY HIGHLIGHT: nursing student died