ഊണിനൊപ്പം കഴിക്കാൻ സ്വാദിഷ്ടമായ ഒരു കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്ന ഇഞ്ചിതൈര് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഇഞ്ചി അരിഞ്ഞതും ,പച്ചമുളകു വട്ടതില്‍ അരിഞ്ഞതും, കറി വേപ്പില, ഉപ്പു ഇവ ഒരു മിക്‌സ് ചെയ്ത് നന്നായി കൈ കൊണ്ടു ഞെരുക്കി 15 മിനുട്ട് വക്കുക, ശേഷം തൈരു ചേർത്ത് ഉപയോഗിക്കാം. മേല്‍ പറഞ്ഞ പോലെ ചെയ്ത ശേഷം 1 സ്പൂണ്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറി വേപ്പില ഇവ താളിച്ചു ചേര്‍ത്ത് ഉപയോഗിക്കാം. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച്, ഇഞ്ചി, പച്ച മുളക്, വേപ്പില ഇവ ചേര്‍ത്ത് ഒന്നു മൂപ്പിച്ചു തൈരിലേക്കു ചേർത്ത് പാകത്തിന് ഉപ്പും ചേർത്ത് ഉപയൊഗിക്കാം.