Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ടോക്സിക്ക് റിലേഷൻഷിപ്പിൽ അകപ്പെട്ടത് ഏഴു വർഷം: നടി അനുമോൾ തുറന്നു പറയുന്നു….| actress Anumol about toxic relationship

ടോക്‌സിക്കായ റിലേഷൻഷിപ്പില്‍ നിന്ന് പുറത്തുവന്നതിനെ കുറിച്ച് നടി അനുമോൾ പറയുന്നു..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 7, 2025, 01:22 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ടോക്‌സിക്കായ റിലേഷൻഷിപ്പില്‍ നിന്ന് പുറത്തുവന്നതിനെ കുറിച്ച് നടി അനുമോൾ പങ്കിട്ട കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. ഏഴ് വര്‍ഷത്തോളം പങ്കാളിയുടെ കൂടെ ജീവിച്ചു.  തന്നെ പോലെ ആരും ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തുടരരുതെന്ന് പറയുകയാണ് നടി ഇപ്പോള്‍.

‘ഞാന്‍ റിലേഷനിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് ശരിയാവില്ലെന്നും എന്തോ പ്രശ്‌നമുണ്ടെന്നും മനസ്സിലാകുന്നത്. എങ്കിലും ഞാന്‍ ആ ബന്ധം മുന്നോട്ട് തന്നെ കൊണ്ടുപോയി. മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ ശരിയാകാതെ വന്നു തുടങ്ങി. അന്നൊക്കെ കേട്ട് ശീലിച്ചിട്ടുള്ളത് ഒരു പാര്‍ട്ണറെ കിട്ടിയാല്‍ ജീവിതകാലം മുഴുവന്‍ അയാളെ പിന്തുണച്ച് ജീവിക്കണമെന്നതാണ്.

സഹതാപത്തോടെയാണ് അയാള്‍ ഞാനുമായിട്ടുള്ള പ്രണയം തുടര്‍ന്നത്. അയാള്‍ എന്നോട് പറയുന്നത് എന്റെ കൂടെ നില്‍ക്കൂ എന്നെ പിന്തുണയ്ക്കൂ എനിക്ക് നന്നായി ജീവിക്കണം എന്നതായിരുന്നു. അനുമോളുടെ കൂടെയാണെങ്കില്‍ എനിക്ക് അതിന് പറ്റുമെന്ന് തോന്നുന്നു എന്നാണ് മുന്‍ പാര്‍ട്ണര്‍ എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് എന്റെ ലക്ഷ്യം അയാളെ നന്നാക്കുക എന്നതായി മാറി.

ഓരോ തവണ ഇത് ശരിയാവുന്നില്ലെന്ന് വിചാരിക്കുമ്പോള്‍ ഞാന്‍ കരുതിയത് ഇതൊക്കെ എന്റെ പരാജയമാണെന്നാണ്. അല്ലാതെ അവര്‍ നന്നാവാത്തത് അല്ല. ആ ബന്ധം മൂന്നുമാസം തുടര്‍ന്നു, പിന്നെ അത് ഏഴ് വര്‍ഷത്തോളം വലിച്ചു നീട്ടി കൊണ്ടുപോയി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ടോക്‌സിക് എന്ന വാക്ക് മനസ്സിലാക്കി തുടങ്ങിയത്. സുഹൃത്തുക്കളൊക്കെ അയാള്‍ ടോക്‌സിക് ആണെന്ന് പറഞ്ഞു തുടങ്ങി.

ഒരു ഘട്ടത്തില്‍ ദേഷ്യവും വേദനയുമൊക്കെ കാരണം ഞാനും തിരിച്ച് അദ്ദേഹത്തോട് ടോക്‌സിക് ആയി തുടങ്ങിയോ എന്നുവരെ തോന്നി. ആദ്യമൊക്കെ എന്തു പറഞ്ഞാലും ഞാന്‍ കരയുകയായിരുന്നു. പിന്നെ പിന്നെ ഞാനും ഉച്ചത്തോടെ തിരിച്ച് പ്രതികരിക്കാന്‍ തുടങ്ങി. ഞാനും അറിയാതെ ടോക്‌സിക് ആയി. പിന്നെ ഒരു പോയിന്റില്‍ ഞാന്‍ ഉണ്ടാവില്ലെന്നും വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ കിട്ടു എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നത്. ടോക്‌സിക് ബന്ധം കണ്ടെത്തുക, കണ്ടെത്തിയാല്‍ ഒരു സെക്കന്‍ഡ് പോലും അതില്‍ സമയം പാഴാക്കരുത്, എന്നാണ് തനിക്ക് പറയാനുള്ളത്.

 

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: anumolAnweshanam.comtoxic relationship

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies