ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ചന്തിരൂരിൽ വച്ച് മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് ശ്രദ്ധയില്‍പ്പെട്ട അരൂര്‍ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
STORY HIGHLIGHT: alcohol consumed driving