Kerala

മദ്യപിച്ച് വാഹനം ഓടിച്ചു; ഡിവൈഎസ്പിയെ കസ്റ്റഡിയിൽ എടുത്ത് അരൂര്‍ പോലീസ് – alcohol consumed driving

ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ചന്തിരൂരിൽ വച്ച് മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് ശ്രദ്ധയില്‍പ്പെട്ട അരൂര്‍ പോലീസ് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

STORY HIGHLIGHT: alcohol consumed driving