Kerala

വിനോദ സഞ്ചാരിയെ രക്ഷിക്കാൻ ഇറങ്ങി; കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽ പെട്ട് ​ഗൈഡിന് ദാരുണാന്ത്യം – a guide meets a tragic end

വർക്കല അഞ്ചുതെങ്ങ് കായിക്കരയിൽ കയാക്കിം​ഗ് ഗൈഡ് കായലിൽ വീണ് മരിച്ചു. കായിക്കര സ്വദേശി മണിയൻ ആണ് അപകടത്തിൽ മരിച്ചത്. വിനോദസഞ്ചാരികൾക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടം. മണിയന്റെ കൈ കയാക്കിംഗ് വള്ളത്തിലെ ഹൂക്കിനിടയിൽപ്പെടുകയായിരുന്നു. ഇതോടെ നീന്തി കരയ്ക്ക് കയറാൻ സാധിക്കാതിരുന്നതിനാൽ മരണം സംഭവിക്കുകയായിരുന്നു.

STORY HIGHLIGHT: a guide meets a tragic end