Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

മട്ടൺ റോഗൻ ഘോഷ്  വീട്ടിൽ ഉണ്ടാക്കിയാലോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 12, 2025, 09:09 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചേരുവകൾ

1. ആട്ടിറച്ചി – രണ്ടു കിലോ, 70 ഗ്രാം വീതമുള്ള കഷണങ്ങളാക്കിയത്

2. തൈര് – 100 ഗ്രാം

3. കടുകെണ്ണ – 200 ഗ്രാം

4. സവാള – 200 ഗ്രാം, അരിഞ്ഞത്

തക്കാളി – 200 ഗ്രാം, അരിഞ്ഞത്

ജീരകം – ഒരു വലിയ സ്പൂൺ

ഗ്രാമ്പൂ – ആറ്–എട്ട്, ചതച്ചത്

ReadAlso:

മഴ… തണുപ്പ്….ചായ..ആഹാ അന്തസ്..; കിടിലനൊരു മസാല ചായ ഉണ്ടാക്കിയാലോ…

പ്രഭാത ഭക്ഷണത്തിന് ഒരു ഹെൽത്തി ദോശ ആയാലോ? രുചികരമായ ചെറുപയർ ദോശയുടെ റെസിപ്പി നോക്കാം

ചക്ക വെച്ച് ഒരു കിടിലൻ ഐസ് ക്രീം ഉണ്ടാക്കിയാലോ?

ഒരു വെറൈറ്റി ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയാലോ?

മലബാറുകാരുടെ പ്രിയപ്പെട്ട പലഹാരം; സ്വാദിഷ്ടമായ കിളിക്കൂട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഉപ്പ് – പാകത്തിന്

5. ഇഞ്ചി – വെളുത്തുള്ളി അരച്ചത് – 100 ഗ്രാം

തക്കാളി അരച്ചത് – 200 ഗ്രാം

കശ്മീരി മുളകുപൊടി – 100 ഗ്രാം

6. വെള്ളം – രണ്ടു ഗ്ലാസ്

വഴനയില – നാല്

ഏലയ്ക്ക, ജാതിപത്രി പൊടിച്ചത് – ഒരു വലിയ സ്പൂൺ

മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ

ചുക്കുപൊടി – അര വലിയ സ്പൂൺ

കറുവാപ്പട്ട – രണ്ടു കഷണം

വലിയ ഏലയ്ക്ക – മൂന്ന്, ചതച്ചത്

7. ഗരംമസാലപ്പൊടി – ഒരു വലിയ സ്പൂൺ

ഏലയ്ക്ക – ആറ്, ചതച്ചത്

നെയ്യ് – രണ്ടു വലിയ സ്പൂൺ

8. മല്ലിയില – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ആട്ടിറച്ചി കഴുകി വെള്ളം വാർന്നശേഷം തൈ രു പുരട്ടി വയ്ക്കണം.നല്ല കുഴിവുള്ള ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു നന്നായി ചൂടാക്കുക. എണ്ണ നന്നായി പുകയു മ്പോൾ അടുപ്പിൽ നിന്നു വാങ്ങി രണ്ടു മൂന്നു മിനിറ്റ് വയ്ക്കണം.തിരികെ അടുപ്പത്തു നല്ല തീയിൽ വച്ച് ഇറ ച്ചി ഇട്ടു വറുക്കുക.തൈരിലുള്ള വെള്ളം വറ്റു ന്നതു വരെ ഇടയ്ക്കിടെ ഇളക്കി ക്കൊടുക്കണം.ചെറുതീയിലാക്കി നാലാ മത്തെ ചേരുവ ചേർത്തു ബ്രൗൺ നിറമാകുംവരെ വറുക്കുക. ഇനി അഞ്ചാമത്തെ ചേരുവ ചേർത്ത് എണ്ണ തെളിയും വരെ വഴറ്റുക. മുളകുപൊടി കരിയാതി രിക്കാൻ ഇടയ്ക്കിടയ്ക്ക് അല്പം വെള്ളം ചേർത്തുകൊടുക്കണം.ആറാമത്തെ ചേരുവ കൂടി ചേർത്തിളക്കി നന്നായി യോജിപ്പിക്കാം.പാത്രം അടച്ചു വച്ചു ചെറുതീയിൽ വേവിക്കു ക. ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മി നിറ്റ് കൂടി വേവിച്ചശേഷം മല്ലിയില വിതറി വാങ്ങി ചോറിനൊപ്പം വിളമ്പാം.

Tags: anweshanam recipeമട്ടൺ റോഗൻ ഘോഷ്  വീട്ടിൽ ഉണ്ടാക്കിയാലോ

Latest News

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

കനത്ത മഴ; 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.