നേന്ത്രപഴം
പഞ്ചസാര 2 tsp
മുട്ട 1
തേങ്ങ
ഉപ്പ്
മൈദ
ഓയിൽ
മൈദ 1/2 കപ്പ് എടുത്തു അതിലേക്ക് നുള്ള് ഉപ്പ്, ഒരു tsp ഓയിൽ വെള്ളമൊക്കെ ഒഴിച്ച് കൊഴച്ചു 1/2 മണിക്കൂർ റെസ്റ്റിന് വക്കുകതേങ്ങ, മുട്ട, പഞ്ചസാര, നേന്ത്രപഴം മിക്സാക്കി വക്കുകപാനിൽ ഓയിൽ ഒഴിച്ച് ദോശ പോലെ ആക്കി നടുക്ക് നേന്ത്രപഴം മിക്സ് ഇട്ടു മൊരിയിച്ചെടുക്കുകറെഡി…