Health

ന്യൂഡിൽസ് അമിതമായി കഴിക്കുന്നവരാണോ നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ അറിയുക

 

 

 

കൊച്ചു കുട്ടികൾക്ക് മുതിർന്നവർക്കും ഒക്കെ ഇന്ന് വളരെയധികം പ്രിയപ്പെട്ട ഒന്നാണ് ന്യൂഡിൽസുകൾ എന്ന് പറയുന്നത് നിരവധി ആളുകളാണ് ഇന്ന് വലിയ വില കൊടുത്ത് ഇത്തരം ന്യൂഡിൽസ് കളും മറ്റും വാങ്ങാറുള്ളത് എന്നാൽ അപകടം ക്ഷണിച്ചു വരുത്തുകയാണ് ഇവ കൊണ്ട് ചെയ്യുന്നത് എന്ന് പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ല ഒരു പരിധിയിൽ കൂടുതൽ ഇത് ശരീരത്തിലേക്ക് ചെല്ലുമ്പോൾ കുട്ടികൾക്കാണെങ്കിലും മുതിർന്നവർക്കാണെങ്കിലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ആണ് ഉണ്ടാകുന്നത് ഇതിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് പലരും ഈ ഇത് രുചികരമായി കഴിക്കുന്നത്

 

ചിലർ വീട്ടിൽ പോലും ഇത് സ്ഥിരമായി ഉണ്ടാക്കി കഴിക്കുന്നത് കാണാൻ സാധിക്കും ന്യൂഡിൽസിൽ പോഷകങ്ങൾ ഒട്ടും തന്നെ ഇല്ല പോഷകങ്ങളുടെ അഭാവം ഈ ഒരു വസ്തുവിൽ കൂടുതലായി കാണാൻ സാധിക്കും ഫൈബർ വിറ്റാമിനുകൾ ധാതുക്കൾ എന്നിവ നീക്കം ചെയ്ത് ശുദ്ധീകരിച്ച മാവ് ഉപയോഗിച്ചാണ് പലപ്പോഴും ഈ ന്യൂഡിൽസ്കൾ ഉണ്ടാക്കുന്നത് പ്രത്യേകിച്ച് ഇൻസ്റ്റന്റ് നൂഡിൽസ് അങ്ങനെയാണ് ഉണ്ടാക്കുന്നത് വിശപ്പ് മാറും എന്നല്ലാതെ ആരോഗ്യഗുണമുള്ള ഒന്നും തന്നെ ശരീരത്തിലേക്ക് ഇത് കഴിക്കുമ്പോൾ എത്തുന്നില്ല

 

മറ്റൊന്ന് ഉയർന്ന അളവിലുള്ള സോഡിയം ആണ് ഭൂരിഭാഗം ന്യൂഡിൽസുകളിലും അമിതമായ അളവിൽ സോഡിയം അടങ്ങിയതായാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത് സോഡിയം കൂടുതലായി ശരീരത്തിൽ എത്തുകയാണെങ്കിൽ ഇത് ഒരുപാട് കാരണങ്ങൾക്ക് ഇടയായി മാറുന്നതായി കാണാറുണ്ട് ചിലർക്കെങ്കിലും നൂഡിൽസ് കഴിച്ചതിനുശേഷം പലപ്പോഴും വിശപ്പ് തോന്നാറുണ്ട് അതിന് കാരണം നാരുകളും പ്രോട്ടീനുകളും ഒക്കെ നീക്കം ചെയ്ത മാവുകൊണ്ടാണ് ഇത് നിർമ്മിക്കുന്നത് എന്നതാണ് പെട്ടെന്ന് വിശപ്പ് തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കാം എന്നല്ലാതെ ഒരു സംതൃപ്തി ന്യൂഡിൽസ് നൽകാൻ സാധിക്കില്ല

 

മറ്റൊന്ന് ദഹന പ്രശ്നങ്ങൾ ആണ് നൂഡിൽസ് കഴിക്കുന്നവർക്ക് കൂടുതലായും ഉണ്ടാവുന്നതാണ് ദഹന പ്രശ്നങ്ങൾ അതിന് കാരണം ഇവയിൽ നിന്നും വേണ്ടത്ര നാരുകൾ ലഭിക്കാത്തതാണ് മലബന്ധം അമിതഭാരം ക്രമരഹിതമായ മലവിസർജനം തുടങ്ങിയവ നൂലിസ് കഴിക്കുന്ന ആളുകളിൽ അനുഭവപ്പെടാനുള്ള സാധ്യത വളരെ വലുതാണ് ഇനി മറ്റൊന്ന് അപകടകരമായ ആരോഗ്യസ്ഥിതിയാണ് പലപ്പോഴും ഇൻസ്റ്റന്റ് ന്യൂഡിൽസുകൾ ഒക്കെ ദിവസങ്ങളായി മാർക്കറ്റുകളിൽ ഇരിക്കുന്നതായിരിക്കും കാറ്റും വെളിച്ചവും കയറാതെ ഇവയ്ക്കുള്ളിൽ ചൂടുവെള്ളം ഒഴിച്ചാണ് നമ്മൾ ഇൻസ്റ്റന്റ് നൂഡിൽസ് കഴിക്കുന്നത്

 

ഇത് ആരോഗ്യത്തെ വളരെ മോശകരമായ രീതിയിലാണ് ബാധിക്കുന്നത് ഇത് മെറ്റബോളിക് സിൻഡ്രം ഹൃദ്രോഗം ടൈപ്പ് ടു പ്രമേഹം തുടങ്ങിയ അസുഖങ്ങൾക്ക് കാരണമായി മാറാറുണ്ട് കുട്ടികളിലേക്ക് ഇത്തരം അസുഖങ്ങൾ വളരെ പെട്ടെന്ന് തന്നെ എത്തും എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഇത്രയും ആരോഗ്യ പ്രശ്നങ്ങൾ നൽകുന്ന ഈ ഒരു വസ്തു നിത്യജീവിതത്തിൽ നിന്നും മാറ്റുക എന്നതാണ് ഏറ്റവും മികച്ച കാര്യം കാരണം അത്രത്തോളം ദോഷഫലങ്ങളാണ് ഈ ഒരു നൂഡിൽസ് കൊണ്ട് ലഭിക്കുന്നത് പലപ്പോഴും കുട്ടികൾക്ക് ഇഷ്ടമാണ് എന്നതുകൊണ്ട് പലരും ഇത് വളരെ പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്ന കാഴ്ച കാണാറുണ്ട്

 

ഇങ്ങനെ ചെയ്യുന്നത് അപകടത്തെ ക്ഷണിച്ചു വിളിക്കുന്ന വരുത്തുന്നതിന് തുല്യമാണ് ഒരു കാരണവശാലും കുട്ടികൾക്ക് ഈ ഭക്ഷണം ഒരു അളവിൽ കൂടുതൽ നൽകാൻ പാടില്ല ആഴ്ചയിൽ ഒരിക്കലോ മറ്റോ നൽകുന്നത് പോലെയല്ല കുട്ടികൾക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞ ദിവസവും ഇത് ഉണ്ടാക്കി കൊടുക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിൽ നൂഡിൽസ് വായിക്കുന്ന പങ്ക് ചെറുതല്ല എന്ന് മനസ്സിലാക്കുക