Recipe

നേന്ത്രപഴ വട കിടിലൻ പലഹാരം

ചേരുവകൾ

പുഴുങ്ങിയ നേന്ത്രപഴം 3
ശർക്കര
തേങ്ങ
Baking സോഡാ
ഏലക്ക പൊടി
ഗോതമ്പുപൊടി

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ നേന്ത്രപഴം ഉള്ളിലെ നാരു കളഞ്ഞു ഒടക്കുകതേങ്ങ, ശർക്കര പാനി, baking സോഡാ, ഏലക്ക പൊടി, ഗോതമ്പുപൊടി എല്ലാം ഇട്ടു വെള്ളം ചേർക്കാതെ കൊഴക്കുക((ഗോതമ്പുപൊടി ചേർക്കുമ്പോൾ അവശ്യനുസരണം ചേർക്കണേ )വടയുടെ ഷേപ്പിൽ ആക്കി ഓയിലിൽ പൊരിച്ചെടുക്കുകനേന്ത്രപഴം സ്നാക്ക്സ് റെഡി