അവൽ 1 ഗ്ലാസ്
പഞ്ചസാര 1 tsp
തേങ്ങ പാൽ
ഉപ്പ് പിഞ്ച്
ശർക്കര 23 കട്ട
ഏലക്കപ്പൊടി
കിസ്മിസ്
അണ്ടിപരിപ്പ്
നെയ്യ്
ഉരുളിയിൽ അവൽ നെയ്യിൽ വറുത്തെടുക്കുകനെയ്യിൽ കിസ്മിസ് അണ്ടിപരിപ്പും വറുത്തെടുക്കുകശർക്കര മൂന്നെണ്ണം എടുത്തു വെള്ളമൊഴിച്ചു പാനി ഉണ്ടാക്കുകഒരു സ്പൂൺ നെയ്യൊഴിക്കുക അതിലേക്ക്ഇനി അവൽ വറുത്തത് ആഡ് ആക്കുകമിക്സ് ആക്കുക 2 മിനിറ്റ്അതിലേക്ക് തേങ്ങാ പിഴിഞ്ഞതിന്റെ രണ്ടാം പാൽ ഒഴിക്കുക
1tsp പഞ്ചസാര, പിഞ്ച് ഉപ്പും ഇടുകനന്നായി മിക്സാക്കി കുറുക്കി എടുക്കുകനന്നായി കുറുകിയാൽ ഒന്നാം പാൽ ഒഴിച്ച് flame ഓഫ് ആക്കുക
ഒന്ന് മിക്സ് ആക്കുകഏലക്ക പൊടി, അണ്ടിപരിപ്പ് കിസ്മിസ് ചേർക്കുകചൂടറിയാൽ ഒന്നുകൂടെ കാട്ടിയാകുംട്ടാഅവൽ പായസം റെഡി..