Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരാണോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 16, 2025, 02:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അധിക സമയമെടുത്തും നേരം വൈകിയും നമ്മളിൽ പലരും ജോലി ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ അധിക നേരം ജോലി ചെയ്യുന്നത് നിരവധി ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ. എൻവയോൺമെൻ്റ് ഇൻ്റർനാഷണലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെയും ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെയും ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2016-ൽ 7,45,000 ആളുകൾ അധിക സമയം ജോലി ചെയ്തതിലൂടെ സ്‌ട്രോക്, ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) എന്നിവയാൽ മരണപെട്ടതായാണ് റിപ്പോർട്ട്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് ഹൃദയയാഘാതം ,സ്ട്രോക്ക് , അകാലമരണം എന്നിവയുടെ സാധ്യത കൂട്ടുന്നു.

അമിത അധ്വാനം സമ്മർദ്ദം കൂട്ടി കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർധിപ്പിക്കുകയും , ഇത് കാലക്രമേണ ഹൈപ്പർടെൻഷൻ, പ്രമേഹം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുമെന്ന് ഗുരുഗ്രമിലെ, മെദാന്ത കാർഡിയാക് കെയറിലേ ക്ലിനിക്കൽ ആൻഡ് പ്രിവൻ്റീവ് കാർഡിയോളജി സീനിയർ ഡയറക്ടർ ഡോ. മനീഷ് ബൻസാൽ പറയുന്നു.

ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഒരാഴ്ച്ച 55 മണിക്കൂറിൽ കൂടുതൽ ജോലിചെയ്യുന്നവർക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 35 ശതമാനവും, ഇസ്കെമിക് ഹാർട്ട് ഡിസീസ് (IHD) വരാനുള്ള സാധ്യത 17 ശതമാനവുമാണ്.

ഒരു വ്യക്തി ഒരാഴ്ച്ച 48 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നത് അപകടകരമാണെന്ന് പഠനത്തിൽ പറയുന്നു. കൂടുതൽ സമയം ജോലി ചെയ്യുന്നവരിൽ കാണപ്പെടുന്ന ഉറക്കക്കുറവ്, അമിത സമ്മർദ്ദം, വിശ്രമമില്ലാതെയുള്ള അധ്വാനം എന്നിവയാണ് ഇത്തരം അസുഖങ്ങൾ ഉണ്ടാകാനുള്ള കാരണം.

ജോലി ഭാരം കുറയ്ക്കുന്നതിനോടൊപ്പം ആരോഗ്യം കൂടെ ശ്രദ്ധിക്കുന്നത് അപകട സാധ്യത കുറയ്ക്കും. കൃത്യമായി വ്യായാമം ചെയ്യുന്നത് ഏറെ ഗുണകരമാണ്. അധിക സമയം ജോലി ചെയ്യുന്നതിനോടൊപ്പം തൊഴിലിടങ്ങളിലെ സമ്മർദ്ദം കൂടുന്നത് വിഷാദരോഗങ്ങൾക്ക് കാരണമാകാം അതിനാൽ ജോലി ചെയ്യുന്ന ചുറ്റുപാടുകൾ നമ്മുടെ മനസികാരോഗ്യത്തിന് യോജിച്ചതാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.

ReadAlso:

ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ വരാറുണ്ടോ? ഇതിന്റെ കാരണമറിയാം!!

പ്രായക്കുറവു തോന്നിക്കാൻ ചില പൊടിക്കൈകൾ

ബലക്ഷയം, വിളർച്ച എന്നിവയ്ക്ക് പരിഹാരം; നെല്ലിക്കയുടെ ഔഷധഗുണങ്ങൾ അറിയാം

ഈ ലക്ഷങ്ങളെ അവഗണിക്കരുത്; നിശ്ശബ്ദ കൊലയാളിയാണ് ഫാറ്റി ലിവർ

കിടപ്പുരോഗികളായ ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സർക്കാർ; ഇനി മുതൽ ഡയപ്പറും സാനിറ്ററി പാഡും തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും | Health

Tags: working more than 48 hours

Latest News

ഓരോ കുഞ്ഞും വ്യത്യസ്തര്‍, അവരുടെ കഴിവുകള്‍ തിരിച്ചറിയണം: കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് പരിശ്രമിക്കുന്നത്

നടി സം​ഗീത ബിജ്ലാനിയുടെ ഫാം ഹൗസിൽ മോഷണം | Theft

നിപ പ്രതിരോധം; ശാസ്ത്രീയമായ പരിശോധനകൾ ശക്തമായി നടക്കുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് | Veena George

യുഎസ് നൽകിയ ഭീകരവാദ ടാ​ഗിൽ ഇന്ത്യയെ കുറ്റപ്പെടുത്തുന്നു; കള്ള പ്രചരണങ്ങൾ നടത്തി നല്ല പിള്ള ചമഞ്ഞ് പാക്കിസ്ഥാൻ, ഇത് പതിവ് തന്ത്രം!!

യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; അറസ്റ്റ് | യുവതിയെ ഗുഡ്സ് ട്രെയിനിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തി യുവാവ്; അറസ്റ്റ് | Arrest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.