ക്രെയിനിന്റെ ടയർ ഇളക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഹെൽപ്പറായ യുവാവിന് ദാരുണാന്ത്യം. നീരാവിൽ രഞ്ജിത്ത് ഭവനിൽ അജിത്ത് ആണ് മരിച്ചത്. കൊല്ലം ബൈപ്പാസിന്റെ നിർമ്മാണത്തിനെത്തിച്ച ക്രയിനിന്റെ ടയർ ഇളക്കുന്നതിനിടെയായിരുന്നു അപകടം.
STORY HIGHLIGHT: accident while moving tire of crane