ചേരുവകൾ
പരിപ്പ് -അരക്കപ്പ് തക്കാളി – ഒന്ന് മഞ്ഞൾപ്പൊടി – ഒരു നുള്ള് പച്ചമുളക് – രണ്ട് മുളക്പൊടി – ഒരു ടീസ്പൺ വാളൻപുളി പിഴിഞ്ഞത് – ഒരു ടീ സ്പ്പൂൺ ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ , കടുക് , വറ്റൽമുളക് –
തയാറാക്കുന്ന വിധം :
പച്ചമുളക് ചേർത്ത് പരിപ്പ് വേവിക്കുക . ഇതിലേക്ക് മഞ്ഞൾ പ്പൊടി , മുളകുപൊടി , ഉപ്പ് എന്നിവ ചേർക്കുക . ശേഷം തക്കാളി അരിഞ്ഞതും പുളി യും ചേർത്ത് വേവുമ്പോൾ തേങ്ങയും ജീരകവും ചേർത്തരച്ചതു ചേർത്തു തിളയ്ക്ക മ്പോൾ വാങ്ങുക . കടുക് താളിച്ചു ചേർക്കാം .