Kerala

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു – young man dies workout

അമ്പലവയലിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി സൽമാനാണ് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ സൽമാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: young man dies workout