നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ ഭക്ഷണം ദഹിപ്പിക്കുവാനും ശരീരത്തിൽ നിന്നും വിഷ വസ്തുക്കൾ നീക്കം ചെയ്യുവാനും ഒക്കെ കരൾ വലിയ പ്രാധാന്യം ചെയ്യുന്നുണ്ട് കരളിനെ തകരാറിലാക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട് അതിൽ പ്രധാനപ്പെട്ട അമിതവണ്ണം അനാരോഗ്യകരമായ ഭക്ഷണക്രമം എന്നിവയാണ് എങ്കിലും കരൾ രോഗങ്ങൾ നമ്മൾ അറിയാതെ നമുക്കൊപ്പം കൂടെ ഉണ്ടായിരിക്കും. കരൾ രോഗങ്ങളെ കുറിച്ചും കരളിനെ അപകടത്തിൽ ആക്കുന്ന ശീലങ്ങളെക്കുറിച്ചും അറിയാം
ഈ ശീലങ്ങൾ നിങ്ങളെ കരൾ രോഗിയാക്കും
പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കാൻ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ് അധിക പഞ്ചസാര കരളിനെ ബാധിക്കുക മാത്രമല്ല പല്ലുകൾക്ക് ദോഷം ചെയ്യുകയും ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും
എന്തുവന്നാലും ഉടനെ ഗുളിക കഴിക്കുന്ന സ്വഭാവം ഉള്ളവരാണ് നിങ്ങളെങ്കിൽ അത് കരളിനെ വളരെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കും പാരസെറ്റാമോൾ പോലെയുള്ള ഗുളികകൾ അമിതമായി കഴിക്കുന്നത് കരളിനെ വിഷാംശം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചെറിയ അളവിൽ പോലും ഗുരുതരമായ കരൾ രോഗങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കും
ശരീരത്തിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കുക എന്നത് അത്യാവശ്യം ആണ് ശരീരത്തിൽ വെള്ളമില്ലാതെ നിർജലീകരണം ഉണ്ടാവുന്ന സാഹചര്യത്തിൽ വലിയ തോതിൽ കരളിന് ബുദ്ധിമുട്ടുകൾ ഉണ്ടാവാം അതേപോലെതന്നെ കരളിനെ നശിപ്പിക്കുന്ന ഒന്നാണ് മദ്യപാനം ജംഗ് ഫുഡ് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തുടങ്ങിയവ
എല്ലാം പുറമേ ആവശ്യമായ ഉറക്കം ലഭിക്കാതിരിക്കുന്നതും കരളിനെ തകരാറിലാക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ് കൂടുതൽ കാപ്പി കുടിക്കുക എന്ന് പറഞ്ഞാൽ അതും കരളിനെ മോശമായി ബാധിക്കും