Health

ഈ ജ്യൂസുകൾ കുടിക്കുകയാണെങ്കിൽ ഒരിക്കലും പ്രമേഹം വരില്ല

ഇന്ന് കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു വലിയ പ്രശ്നമാണ് പ്രമേഹം എന്നത് പ്രമേഹ സാദ്ധ്യത കുറയ്ക്കുവാൻ ചില ജ്യൂസുകൾക്ക് സാധിക്കും. പ്രമേഹമുള്ളവർ ജൂസുകൾ കുടിക്കാനും എന്ന ചിന്ത ആയിരിക്കും ആദ്യം എല്ലാവരുടെയും മനസ്സിലേക്ക് വരുന്നത് എന്നാൽ പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കുന്ന കുറച്ച് അധികം ജ്യൂസുകൾ ഉണ്ട് അവയെക്കുറിച്ച് അറിയാം

നെല്ലിക്ക ജ്യൂസ്

പ്രമേഹം വരുന്നു ഉള്ളവർക്കും പ്രമേഹം വരാൻ സാധ്യതയുള്ളവർക്കും മികച്ച ഒന്നാണ് നെല്ലിക്ക ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക ഇത് ദിവസവും ജ്യൂസ് ആയി കുടിക്കുകയാണെങ്കിൽ വളരെ നല്ലതാണ്

ചീര ജ്യൂസ്

ആന്റി ഓക്സിഡന്റ് കൂടുതലും അടങ്ങിയിട്ടുള്ള ഒന്നാണ് ചീര കലോറി കുറവുള്ള ചീര ജ്യൂസ് ആക്കി കുടിക്കുകയാണെങ്കിൽ പ്രമേഹ സാധ്യത കുറയ്ക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്

കറ്റാർവാഴ ജ്യൂസ്

കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് പൊതുവേ ഷുഗറിന്റെ അളവ് നിയന്ത്രിക്കുന്നതിനും അതേപോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഒക്കെ മികച്ചതാണ്

പാവയ്ക്ക ജ്യൂസ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് പാവയ്ക്ക ജ്യൂസ് പ്രമേഹ രോഗികൾ തീർച്ചയായും കുടിച്ചിരിക്കേണ്ട ഒന്നു കൂടിയാണ് പാവയ്ക്കാ ജ്യൂസ്

ഇഞ്ചി നാരങ്ങ ജ്യൂസ്

ഇഞ്ചിയും നാരങ്ങയും ഒരുമിച്ചുള്ള ജ്യൂസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും അതേപോലെതന്നെ ബ്ലഡ് ഷുഗറിന്റെ അളവ് മാറ്റുകയും ചെയ്യുന്നുണ്ട്

കാബേജ് ജ്യൂസ്

ഗ്ലൈസ്മിക് സൂചനകളിൽ വ്യതിയാനം ഉണ്ടാക്കാൻ സാധിക്കുന്ന ജ്യൂസ് ആണ് ക്യാബേജ് ജ്യൂസ് പ്രമേഹം നിയന്ത്രിക്കുവാൻ വേണ്ടി തിരഞ്ഞെടുക്കാവുന്ന മികച്ച ഒരു ജ്യൂസ് കൂടിയാണ് ഇത്.