സാധാരണക്കാരന്റെ മത്സ്യം എന്നറിയപ്പെടുന്ന ഒന്നാണ് മത്തി. എന്നാൽ ഈ മത്തി അത്ര നിസ്സാരക്കാരനല്ല എന്നുകൂടി മനസ്സിലാക്കണം. മത്തിയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നമ്മൾ എപ്പോഴും ബോധവാന്മാരായിരിക്കണം. ഓമേഗ ത്രീ ഫാറ്റി ആസിഡ് തുടങ്ങി ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് മതി സ്ഥിരമായി മത്തി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഒരുപാട് ഗുണങ്ങളാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് ഗുണങ്ങളെ കുറിച്ച് നമ്മൾ ബോധവാന്മാരായിരിക്കണം കുഞ്ഞുങ്ങൾക്ക് അടക്കം മത്തി കൊടുക്കുന്നതിന്റെ പ്രത്യേകതയും ആവശ്യകതയും നമ്മൾ മനസ്സിലാക്കണം അത്തരത്തിൽ മത്തിയുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം