കുരുമുളക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. അതിലെല്ലാമുപരി കുരുമുളക് കറുത്ത സ്വർണം എന്ന പേരിലാണ് അറിയപ്പെടുന്നത് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കുരുമുളകിന് സാധിക്കും നിരവധി ആരോഗ്യഗുണമുള്ള കുരുമുളക് നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് കുരുമുളകിന്റെ പല ഗുണങ്ങളും പലർക്കും അറിയില്ല കുരുമുളക് ഉപയോഗിക്കുകയാണെങ്കിൽ എന്തൊക്കെ ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നത് എന്ന് നോക്കാം