പല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിലെ ആരോഗ്യത്തിനും ഒക്കെ വളരെ മികച്ച എന്നാണ് പുതിനയില പലർക്കും ഇതിനെക്കുറിച്ച് വലുതായി അറിയില്ല പുതിനയിലയുടെ ആരോഗ്യഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് പലരും ഇത് ഉപയോഗിക്കാതിരിക്കുന്നത് നമ്മുടെ ആരോഗ്യത്തിൽ ഒരുപാട് മികച്ച കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് പുതിന.. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും അതേപോലെ പല രോഗങ്ങളെയും ചേർക്കുവാനുമുള്ള കഴിവ് പുതിനയിലക്ക് ഉണ്ട്.
ഗർഭിണികളായ ആളുകളിലും വളരെയധികം ഗുണങ്ങൾ ഉണ്ടാക്കുവാൻ പുതിനയിലൊക്കെ സാധിക്കും ഇതിനുവേണ്ടി നമ്മൾ ഇത് ഉപയോഗിക്കേണ്ട രീതിയിൽ ഉപയോഗിക്കുക മാത്രമാണ് ചെയ്യേണ്ടത് ഇനിയും അറിയാത്തവർ പുതിനയിലയുടെ അത്ഭുതകരമായ ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും പുതിനയില ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്. പുതിനയിലയുടെ ഗുണങ്ങൾ പലർക്കും അറിയില്ല നിരവധി ഗുണങ്ങളാണ് ഇതിനുള്ളത് അവ എന്തൊക്കെയാണെന്ന് നോക്കാം.
ഗുണങ്ങൾ
- വയറുവേദന ഇല്ലാതാക്കുന്നു
- രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു
- മുഖക്കുരു രഹിതമായ ചർമം നൽകുന്നു
- ഗർഭിണികളിൽ മോണിംഗ് സിക്നസ് അകറ്റുന്നു
- അലർജി ആസ്മ തുടങ്ങിയവ ചെറുക്കുന്നു
- ദന്ത ആരോഗ്യം മികച്ചതാക്കുന്നു