ചേരുവകൾ
ന്യൂട്ടെല്ല
പാല്
കൊക്കോ പൗഡർ
കോൺഫ്ലവർ
പഞ്ചസാര
തയ്യാറാക്കുന്ന വിധം
ന്യൂട്ടലെയും പാലും കൊക്കോ പൗഡറും പഞ്ചസാര പൊടിയും കോൺഫ്ലറും നന്നായി മിക്സ് ചെയ്യുക.. അതിനു ശേഷം ഇത് അരിച്ച് ഒരു പാത്രത്തിൽ ഒഴിക്കുക. ശേഷം നന്നായി ഒന്ന് വേവിച്ച് എടുക്കാം. ചെറുതീയിൽ ഇട്ട് ഒന്ന് കുറുക്കി എടുക്കുന്നതായിരിക്കും ഉത്തമം. ചെറിയ തീയിൽ തന്നെ വേവിക്കാൻ ശ്രദ്ധിക്കണം.. ഇങ്ങനെ ചെറുതായി പാത്രത്തിൽ നിന്നും വിട്ടുവരുന്ന സമയമാകുമ്പോൾ അല്പം നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റുക. ഒരു ഗ്ലാസ് പാത്രം ഉപയോഗിക്കുകയാണെങ്കിൽ നെയ്യുടെ ആവശ്യമില്ല. കുറച്ച് സമയം ഫ്രിഡ്ജിലോ മറ്റോ ഇത് സൂക്ഷിക്കുന്നത് നല്ലതായിരിക്കും ശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾക്കു ശേഷം ഇത് എടുത്തു നോക്കാം, അപ്പോൾ ഇത് നന്നായി സെറ്റ് ആയി വന്നിട്ടുണ്ടാവും. ആ സമയത്ത് ഇതൊരു പാത്രത്തിലേക്ക് ഇടാം..അതോടൊപ്പം ഇതിന്റെ മുകളിലേക്ക് അല്പം കൊക്കോ പൗഡർ അരിച്ച് ഇടാവുന്നതാണ്. അങ്ങനെയാണെങ്കിൽ പെട്ടെന്ന് ഇത് കാണുമ്പോൾ ഒരു മനോഹാരിത വരികയും ചെയ്യും.. ഇതിൽ ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം തന്നെ നന്നായി അരിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലങ്കിൽ ഒരിക്കലും ഇത് കൃത്യമായ രീതിയിൽ കിട്ടില്ല. തരുതരുപ്പ് ഉണ്ടാവാൻ പാടില്ല അതുകൊണ്ടാണ് അരിക്കണമെന്ന് പറയുന്നത്. ഏറെ രുചികരവും ആരോഗ്യകരവുമായ ഹെൽത്തി ന്യൂട്ടല്ല പുഡിങ് ആണ് നമുക്ക് റെഡിയായിരിക്കുന്നത്.. ഇത് ഏറെ രുചികരമായി കുട്ടികൾ കഴിക്കുകയും ചെയ്യും. സ്കൂൾ വിട്ട് വൈകുന്നേരം ഒക്കെ കുട്ടികൾ എത്തുകയാണെങ്കിൽ ഈ ഒരു ആഹാരം അവർക്ക് നൽകാവുന്നതാണ്. അവർ ഏറെ രുചിയോടെ ഇത് കഴിക്കുന്നത് നമുക്ക് കാണാൻ സാധിക്കും..
രുചികരമായ ന്യൂട്ടെല്ലാ പുഡിങ് ഉണ്ടാക്കി നോക്കിയാലോ.?