Kerala

ഒരു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുവേട്ട; ഒരാള്‍ പിടിയില്‍ – customs caught hybrid ganja

കൊച്ചിയില്‍ ഒരുകോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കഞ്ചാവ് സ്വീകരിച്ച കൊച്ചി സ്വദേശി എബ്രഹാം അറസ്റ്റിലായി. തായ്‌ലന്‍ഡില്‍നിന്നാണ് കഞ്ചാവ് കൊച്ചിയിലെത്തിച്ചത് എന്നാണ് അധികൃതര്‍ പറയുന്നത്. കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തു.

STORY HIGHLIGHT: customs caught hybrid ganja