റെസിപ്പി
അതിനായി ഇവിടെ ഉപയോഗിക്കുന്നത് ക്യാരറ്റ് ആണ്. ക്യാരറ്റ് കനം കുറച്ച് ചെറിയ കഷണങ്ങളായി ചീകി മാറ്റിവയ്ക്കണം. ഈയൊരു നാരങ്ങാവെള്ളം തയ്യാറാക്കാൻ ആവശ്യമായ മറ്റ് ചേരുവകൾ നാരങ്ങ മുറിച്ചത്, പഞ്ചസാര അല്പം വെള്ളമൊഴിച്ച് അലിയിച്ച് എടുത്തത്, തണുത്ത വെള്ളം,സബ്ജ സീഡ് എന്നിവയാണ്.സബ്ജ സീഡ് ആദ്യം തന്നെ അല്പം വെള്ളം ഒഴിച്ച് കുതിരാനായി മാറ്റിവയ്ക്കണം. അതിനുശേഷം എടുത്തുവച്ച ക്യാരറ്റ് ഒരു മിക്സിയുടെ ജാറിൽ അല്പം വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.