Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ആടുജീവിതം നൂറു കോടി ക്ലബിലുണ്ട്, പക്ഷേ സാമ്പത്തിക ലാഭമുണ്ടാക്കിയില്ല: സംവിധായകന്‍ | Aadujeevitham Movie

ബജറ്റിന് ആനുപാതികമായൊരു സാമ്പത്തിക നേട്ടം ചിത്രത്തില്‍ നിന്നുണ്ടായില്ലെന്നാണ് ബ്ലെസി വ്യക്തമാക്കിയിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 23, 2025, 12:23 pm IST
'Aadujeevitham' is slated to be a Pooja release. Photo: Movie poster

'Aadujeevitham' is slated to be a Pooja release. Photo: Movie poster

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികള്‍ ഏറ്റെടുത്ത ആടുജീവിതം എന്ന നോവല്‍ ബിഗ് സ്‌ക്രീനിലെത്തിയപ്പോള്‍ വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി വ്യക്തമാക്കുന്ന വീഡിയോ വീണ്ടും ചര്‍ച്ചയാവുന്നു. പ്രഖ്യാപിച്ചത് മുതല്‍ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാ പ്രേമികള്‍ ചിത്രത്തെ പ്രതീക്ഷിച്ചിരുന്നത്. ബോക്‌സ് ഓഫീസില്‍ 150 കോടിയോളം കളക്ട് ചെയ്തു. എന്നാല്‍ പത്തു വര്‍ഷം കൊണ്ടാണ് ബ്ലെസി ആടുജീവിതത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ആറു വര്‍ഷത്തോളം ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയി. പ്രധാന കഥാപാത്രമായി എത്തിയ പൃഥ്വിരാജിന്റെ മേക്കോവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ ഭീമമായ ബജറ്റിന് ആനുപാതികമായൊരു സാമ്പത്തിക നേട്ടം ചിത്രത്തില്‍ നിന്നുണ്ടായില്ലെന്നാണ് ബ്ലെസി വ്യക്തമാക്കിയിരിക്കുന്നത്. സിനിമാ ബജറ്റും താരങ്ങളുടെ പ്രതിഫലവുമൊക്കെ ചര്‍ച്ചയാവുകയും നിര്‍മാതാക്കളും താരങ്ങളും തമ്മില്‍ രണ്ട് തട്ടിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ബ്ലെസിയുടെ തുറന്ന് പറച്ചില്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

ആടുജീവിതം വലിത സാമ്പത്തിക വിജയം നേടിയ ചിത്രമാണെന്ന് പറയാന്‍ കഴിയില്ലെന്നും കാരണം അതിന്റെ ഭീമമായ ബജറ്റാണെന്നും അഭിമുഖത്തില്‍ ബ്ലെസി പറയുന്നുണ്ട്. അതിനെ മറികടക്കാന്‍ ബോക്‌സ് ഓഫീസ് കളക്ഷന് കഴിഞ്ഞിട്ടില്ല. പക്ഷേ നിലവില്‍ ലഭിച്ച കളക്ഷന്‍ മുടക്ക് മുതല്‍ തിരിച്ചുപിടിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം സിനിമയിലൂടെ മറ്റ് പല നല്ല കാര്യങ്ങളും സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമ വളരെ നന്നായി ചര്‍ച്ച ചെയ്യപ്പെട്ടു. നല്ല രീതിയില്‍ റീച്ചാവാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിത്തു, അതെല്ലാം കണകാക്കുമ്പോള്‍ നഷ്ടമാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

content highlight: Aadujeevitham Movie

ReadAlso:

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘നെയിൽ കട്ടർ’ ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

പൃഥിരാജ് സുകുമാരൻ – വൈശാഖ് -ജീനു ഏബ്രഹാം ചിത്രം ; “ഖലീഫ ” ആഗസ്റ്റ് 20ന് റിലീസ് ചെയ്യും

‘റിവഞ്ച് എടുക്കുന്ന ഹിറോകളെ എല്ലാവര്‍ക്കും ഇഷ്ടമാ , പക്ഷെ അവരെ നിയമത്തിന് ഇഷ്ടമല്ല ‘ . പക്ക ആക്ഷന്‍ ത്രില്ലറാണ് ‘ വരവ് ‘

Tags: Anweshanam.comAadujeevitham Movie

Latest News

നേപ്പാളിന് ഇന്ത്യയുടെ സഹായഹസ്തം; ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ വിമാനം അർദ്ധരാത്രിയോടെ പുറപ്പെടും

നേപ്പാള്‍ മിന്നല്‍ പ്രളയം; മരണം 95 ആയി; 384 വിനോദ സഞ്ചാരികളെ കാണാതായി

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കെട്ടിടം തകര്‍ന്ന് വയോധിക ദമ്പതികള്‍ മരിച്ചു | up elderly couple dies in rain

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | Rain warning for the state revised again

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, എട്ട് മരണം | Heavy Flood in nepal

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies