Kerala

ചുങ്കത്തറയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസായി | Chungathara UDF

മലപ്പുറം: ചുങ്കത്തറയിൽ യുഡിഎഫിൻ്റെ അവിശ്വാസ പ്രമേയം പാസ്സായി. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കാണ് പ്രസിഡ‍ൻ്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.

Updating..