സമോസ ഷീറ്റിന്
1) 1 കപ്പ് ഗോത മ്പ് മാവ് / മൈദാ മാവ് …
2) വെള്ളം കുഴക്കാൻ ആവശ്യത്തിന്
3) 1 ടീസ്പൂണ് ഓയിൽ
4) ഉപ്പ് ആവശ്യത്തിന്
സ്റ്റഫ് ചെയ്യാന്‍
1)ഉരുളകിഴങ്ങ് -3 എണ്ണം മീഡിയം സൈസ് (നന്നായി പുഴുങ്ങി ഉടച്ചത് )
2)ബീൻസ് +കാരറ്റ്+ഗ്രീൻ പീസ് =3/ 4 കപ്പ് (വേവിച്ചത് )
3)ഉള്ളി -2 എണ്ണം
4)തക്കാളി -1 എണ്ണം
5 )പച്ചമുളക് -2 എണ്ണം
6 )മഞ്ഞപൊടി -ഒഒരു പിഞ്ച്
7 )മുളകുപൊടി + മല്ലിപൊടി -ഈച് 1 ടിസ്പൂണ്
8 ) ഇഞ്ചി +വെളുത്തുള്ളി പേസ്റ്റ് (Optional)
9) ഗരം മസാല (Optional)
10)ഉപ്പ് -ആവശ്യത്തി ന്
ഉണ്ടാക്കുന്ന വിധം
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കുക ,അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി ഇടുക
ഉള്ളി വഴറ്റിയ ശേഷം ,തക്കാളി+പച്ചമുളക് ചേർത്തു വഴറ്റുക്ക , വേവിച്ചു വെച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക
അതിനുശേഷം മഞ്ഞപൊടി +മുളകുപൊടി +ഉപ്പ് ഇവ ചേർത്ത് വഴറ്റുക ,
വേവിച്ചു വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് വഴറ്റുക
കുറച്ചു നേരം ചൂടാറാൻ വെക്കുക ..
ഇനി കുഴച്ചു വച്ചിരിക്കുന്ന ഗോതമ്പ് മാവ് ചപ്പാത്തിക്കു ഉരുട്ടുന്നത് പോലെ ഉരുളകൾ ആക്കി ചപ്പാത്തി പലകയിൽ പരത്തുക
ഇനി രണ്ടായി കട്ട് ചെയ്യുക അതിനെ കോണ് ആകൃതിയിൽ മടക്കുക