Kerala

ലോഡ്ജ് മുറിയിൽ പരിശോധന; എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ – 7 youths arrested with mdma

കൊച്ചി പൊന്നുരുന്നിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ. ഇവരുടെ പക്കൽ നിന്ന് 24 ഗ്രാം എംഡിഎംഎയാണ് പാലാരിവട്ടം പോലീസ് പിടിച്ചെടുത്തത്. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് പ്രതികൾ പോലീസിന് മൊഴി നല്‍കിയത്.

STORY HIGHLIGHT: 7 youths arrested with mdma