സ്ട്രോബെറി വെള്ളം ഒന്നും ചേർക്കാതെ നന്നായി അരച്ച് എടുക്കുക ,ഒരു പാൻ വെച്ചു അതിലേക്ക് പ്യുരി ഒഴിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കാം ,ഞാൻ കുറച്ചു cinnamon പൗഡർ കൂടെ ആഡ് ചെയ്തു ..ജാം പരുവം ആയാൽ അടുപ്പിൽ നിന്ന് വാങ്ങി തണുത്താൽ കുപ്പിയിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാം ..