Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

വീട്ടിനകത്താണോ തുണി ഉണക്കാറ് ? എങ്കിൽ ഇതുകൂടി അറിയുക !

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 28, 2025, 06:45 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഴക്കാലത്ത്‌ പലരും നേരിടുന്ന വലിയ വെല്ലുവിളിയാണ്‌ നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്‌. വീടിന്‌ പുറത്ത്‌ തുണി ഉണക്കാന്‍ സൗകര്യമില്ലാത്തവര്‍ പലപ്പോഴും വീടിനുള്ളില്‍ തന്നെ നനഞ്ഞ തുണികള്‍ ഉണങ്ങാനായി വിരിക്കാറുണ്ട്‌. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത്‌ വീടിനുള്ളിലെ ഈര്‍പ്പം വര്‍ധിപ്പിച്ച്‌ പൂപ്പല്‍ വളരാനുള്ള സാഹചര്യമൊരുക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു.

ഒരു ലോഡ്‌ തുണി ഉണങ്ങുമ്പോള്‍ വീടിനുള്ളിലെ വായുവിലേക്ക്‌ രണ്ട്‌ ലീറ്റര്‍ വെള്ളം പ്രവഹിപ്പിക്കുമെന്നാണ്‌ കണക്ക്‌. ആവശ്യത്തിന്‌ വായുസഞ്ചാരമില്ലാത്ത വീടുകളില്‍ ഈ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന്‌ അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്‌ക്ക്‌ അനുയോജ്യമായ നനഞ്ഞ ഇടങ്ങള്‍ സൃഷ്ടിക്കും.

വീടിനുള്ളിലെ ഈര്‍പ്പത്തിന്റെ തോത്‌ 60 ശതമാനത്തിന്‌ മുകളിലാകുന്നത്‌ പൂപ്പൽ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന്‌ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പതിവായി നനഞ്ഞ തുണികള്‍ വീടിനുള്ളില്‍ ഇടുന്നതോട്‌ കൂടി പൂപ്പലുകള്‍ പറ്റം പറ്റമായി ഇത്തരം പ്രതലങ്ങളില്‍ വളരും.

കുട്ടികള്‍, പ്രായമായവര്‍, ദുര്‍ബലമായ പ്രതിരോധശേഷിയുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക്‌ വീടിനുള്ളിലെ പൂപ്പല്‍മൂലം അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

അലര്‍ജികള്‍, ശ്വാസകോശ പ്രശ്‌നങ്ങള്‍, ദുര്‍ബലമായ പ്രതിരോധശേഷി എന്നിയുള്ളവരില്‍ ഈ പൂപ്പല്‍ വളര്‍ച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചുമ, തുമ്മല്‍, വലിവ്‌, ശ്വാസംമുട്ടല്‍ തുടങ്ങിയ ശ്വാസകോശ പ്രശ്‌നങ്ങളിലേക്കും വീടിനുള്ളിലെ പൂപ്പല്‍ വഴി വയ്‌ക്കും. നിരന്തരമായ പൂപ്പല്‍ സമ്പര്‍ക്കം ആസ്‌മതയുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളിലേക്കും നയിക്കാം.

പൂപ്പലില്‍ നിന്ന്‌ വീഴുന്ന പൊടി അലര്‍ജി പ്രതികരണങ്ങള്‍, മൂക്കൊലിപ്പ്‌, കണ്ണിന്‌ ചൊറിച്ചില്‍, ചര്‍മ്മത്തിന്‌ തിണര്‍പ്പ്‌ പോലുള്ള പ്രശ്‌നങ്ങളും ചിലരില്‍ ഉണ്ടാക്കാറുണ്ട്‌. സ്റ്റാക്കിബോട്രിസ്‌ ചര്‍ട്ടാറം അഥവാ ബ്ലാക്ക്‌ മോള്‍ഡ്‌ പോലുള്ള പൂപ്പലുകള്‍ ആകട്ടെ മൈകോടോക്‌സിനുകളെ ഉത്‌പാദിപ്പിക്കുക വഴി നിരന്തരമായ ക്ഷീണം, തലവേദന, പ്രതിരോധശേഷി അമര്‍ത്തിവയ്‌ക്കല്‍ പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക്‌ കാരണമാകാം.

ReadAlso:

പ്രായക്കുറവു തോന്നിക്കാൻ ചില പൊടിക്കൈകൾ

ബലക്ഷയം, വിളർച്ച എന്നിവയ്ക്ക് പരിഹാരം; നെല്ലിക്കയുടെ ഔഷധഗുണങ്ങൾ അറിയാം

ഈ ലക്ഷങ്ങളെ അവഗണിക്കരുത്; നിശ്ശബ്ദ കൊലയാളിയാണ് ഫാറ്റി ലിവർ

കിടപ്പുരോഗികളായ ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് സർക്കാർ; ഇനി മുതൽ ഡയപ്പറും സാനിറ്ററി പാഡും തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകും | Health

ഇയർഫോൺ ഉപയോ​ഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത് | Earphone

Tags: Indoors .Can Cause MouldHow Drying Clothes

Latest News

കൊച്ചിയിൽ അരുംകൊല; അയൽവാസികളായ രണ്ടുപേരെ തീകൊളുത്തി യുവാവ് തൂങ്ങിമരിച്ചു | Man ends life after setting two neighbors on fire

ക്ലാസ് മുറിയില്‍ പാമ്പ്; വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | a-baby-cobra-was-found-in-classroom-at-thrissur

നിപ്പ സമ്പര്‍ക്ക പട്ടിക; നിലവിലുള്ളത് 648 പേരെന്ന് ആരോഗ്യവകുപ്പ് | Nipah 648 people in contact list

പിണറായി ഭരണം നാടിനെ ഏകാധിപത്യത്തിന്റെ ഇരുണ്ട കാലത്തേക്ക് നയിക്കുന്നു: കെസി വേണുഗോപാല്‍ എംപി

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; തേവലക്കര സ്കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ | Kollam thevalakkara school head master suspender in Mithun death

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.