Alappuzha

ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം – school students were attacked straydog

ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. കായംകുളത്ത് സ്കൂൾ വിദ്യാർത്ഥി അടക്കം നിരവധിപേരെ തെരുവ് നായ ആക്രമിച്ചു. കായംകുളം പ്രതാങ്ങമൂട് ജംഗ്ഷനിൽ ആയിരുന്നു തെരുവ് നായയുടെ ആക്രമണം. തെരുവ് നായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

STORY HIGHLIGHT: school students were attacked straydog