റവ ഒരു ഗ്ലാസ്
പഞ്ചസാര 1/2 ഗ്ലാസ്
ജീരകം
വെളുത്തുള്ളി 1
ഈസ്റ്റ്
വെള്ളം
ഉപ്പ്
തേങ്ങ
ഒരു പത്രത്തിൽ റവ ഇടുകഅതിലേക്ക് പഞ്ചസാര ഇടുക
ഉപ്പ് പിഞ്ച് eduka
ഈസ്റ്റ് ചെറിയ സ്പൂൺ ചേർക്കുകജാറിൽ തേങ്ങ ഒരു ചെറിയ കപ്പ് ഇട്ടു അതിലേക് ചെറിയ ഒരു വെളുത്തുള്ളി ചേർത്ത് ഇത്തിരി വെള്ളം ഒഴിച്ച് തരിയോടെ അടിച്ചെടുക്കുകറവ കൂട്ടിലേക്ക് ഒഴിക്കുകകുറച്ചു ജീരകം ആഡ് ആക്കുക(വെള്ളം കുറവാണേൽ ജാറിൽ ഇത്തിരി കൂടെ വെള്ളം ഒഴിച്ച് കിണ്ണത്തപ്പത്തിന്റെ പരുവത്തിൽ മിക്സ് ആക്കി എടുക്കുക3 or 4 മണിക്കൂർ റസ്റ്റ് ആക്കാൻ വക്കുഇഡ്ഡലി തട്ടിൽ കിണ്ണം വെച്ച് അതിലേക്ക് കുറച്ചു നെയ്യ് ഒരു വെളിച്ചെണ്ണ പുരട്ടി കോരിയൊഴിക്കുക10 മിനിറ്റ് വേവിക്കുകചൂടാറിയ ശേഷം മുറിച്ചു കഴിക്കുക റവ വട്ടേപ്പം റെഡി