Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

 “എക്‌സൈസ്” ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തണ്ട : യുവജനകാര്യ-സ്‌പോര്‍ട്‌സ്-സാമൂഹ്യ ക്ഷേമ വകുപ്പുകള്‍ നടത്തട്ടെ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി അന്‍വര്‍ സാദത്ത് MLA

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 5, 2025, 12:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലഹരി വിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് വകുപ്പില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കി, യുവജനകാര്യ, സ്‌പോര്‍ട്‌സ്, സാമൂഹ്യ ക്ഷേമ വകുപ്പുകളെ  ഏല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് നേരില്‍ കണ്ട് കത്ത് നല്‍കി ആവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം.എല്‍.എ.എ. എക്‌സൈസ് വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടത് ലഹരി കടത്തുകാര്‍, വ്യാജമദ്യം കൊണ്ടുവരുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലഹരിയും അനുബന്ധ കേസുകളില്‍  നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമാണ്.

ഇതിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും. ഇത് കണക്കിലെടുത്ത് എക്‌സൈസ് വകുപ്പിനെ ലഹരി വിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി ക്യാമ്പയിനുകളുടെ    പൂര്‍ണ്ണ ചുമതല യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം എന്നീ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി ഇടപെട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് കൊടുത്തത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബോധവല്‍ക്കരണത്തിന് പോകുമ്പോള്‍ അവര്‍ക്ക് വകുപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നും കത്തില്‍ സൂചിപ്പിച്ചു.

യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരു തുക ക്യാമ്പയിന്‍ ചെയ്യുന്ന ഈ വകുപ്പുകള്‍ക്ക് കൈമാറണം. കേരളത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന   പ്രൊഫഷണല്‍ മോട്ടിവേറ്റേഴ്‌സിനെ കൊണ്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്താനും അതിലൂടെ അവരില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗത്തിലേയ്ക്ക് പോകാതെ അവരെ തടയുന്നതിനും സാധിക്കുമെന്നും കത്തില്‍ പറയുന്നുു.

എം.എല്‍.എ. നിയമസഭയില്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടിയായി സ്‌കൂളുകളില്‍ ഒരു പിരീഡ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രി ഇടപെട്ട് നടപ്പാക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നിയമസഭയില്‍ ലഹരിയുമായി ബന്ധപ്പെട്ട് പി.സി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചശേഷം നടന്ന ചര്‍ച്ചയിലും അന്‍വര്‍ സാദത്ത് ഇതേ വിഷയം ഉന്നയിച്ചിരുന്നു.

  • കത്തിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ 

‘കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന യുവാക്കളിലെ ലഹരി ഉപയോഗവും അതിന്റെ അനന്തരഫലമായി ഉണ്ടാക്കുന്ന അതിക്രമങ്ങളും വ്യാപിച്ച് വരുന്നത് സംബന്ധിച്ചും ഇത് സര്‍ക്കാര്‍ ഫലപ്രദമായി തടയേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും 11.02.2025 ല്‍ നിയമസഭയില്‍ നടന്ന അടിയന്തിര പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് ഞാന്‍ സംസാരിച്ചിരുന്നു. കേരളത്തില്‍ നിരോധിതലഹരി ഉല്പന്നങ്ങളുടെ വിതരണവും ഉപയോഗവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്നത് വസ്തുതയാണ്. നിരോധിത ലഹരി ഉല്പന്നങ്ങളുടെ ഉപയോഗം യുവാക്കളെ ക്രിമിനലുകളാക്കി മാറ്റുന്ന നിരവധി നടുക്കുന്ന സംഭവങ്ങള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പടുന്നു. 

അത് ഒരു സാമൂഹിക വിപത്തായി കേരളീയ പൊതു-സാമൂഹിക ജീവിതത്തെ സാരമായി ബാധിക്കും വിധം വ്യാപിച്ചിട്ടുണ്ട്എന്നത് യാഥാര്‍ത്ഥ്യമാണ്. സര്‍ക്കാര്‍ ഇതിനെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കുറച്ചുകൂടെ കാര്യക്ഷമമായ ഇടപെടല്‍അനിവാര്യമാണ്. നിരോധിത ലഹരി ഉല്പന്നങ്ങളുടെ കൈമാറ്റവും വില്പനയും തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തങ്ങള്‍ അടിയന്തിരമായി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കണം. സ്‌കൂളുകളില്‍ ഒരു പിരീഡ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. അത് അങ്ങ് ഇടപെട്ട് നടപ്പിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തപ്പെടുന്നുണ്ടെങ്കിലും കാര്യക്ഷമമായി ഈ വിപത്തിനെ തടയുന്നതിന് നമുക്ക് സാധിക്കുന്നില്ല. എകൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ചുമതല കൂടെ നല്‍കിയിട്ടുള്ളതിനാല്‍ കാര്യക്ഷമമായ എന്‍ഫോഴ്‌സ്ന്റ് പരിശോധനകള്‍ നടക്കുന്നില്ലെന്ന് മാത്രമല്ല, ലഹരി കേരളത്തിലെത്തുന്ന വഴികള്‍ അടയ്ക്കുന്നതിന് അവര്‍ക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്. മറ്റൊരു കാരണം എക്‌സൈസ് വകുപ്പിന് ഇത് നേരിടുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളോ ആവശ്യമായ സ്‌ട്രെങ്‌തോ ഇല്ല എന്നതാണ്. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരെ ബോധവല്‍ക്കരണ പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമാക്കി ഒഴിവാക്കി അവര്‍ക്ക് എന്‍ഫോസ്‌മെന്റ് / സ്‌കോഡ് പ്രവര്‍ത്തനത്തില്‍ മാത്രമായി ശ്രദ്ധ ചെലുത്താന്‍ ചുമതല നല്‍കണം. 

ReadAlso:

ആ “മൗനം” പാക്കിസ്ഥാന്‍ നിസ്സാരമായി കണ്ടു!: ഇത് മോദിയുടെ യുദ്ധതന്ത്രമോ ?; ആശങ്കയും സമ്മർദ്ദവുമില്ലാത്ത മനുഷ്യന്റെ ശാന്തതയായിരുന്നോ ?

എന്താണ് IGLA-S മിസൈല്‍ ?: മിസൈലിന്റെ രൂപ കല്‍പ്പനയും, ഘടനയും, പ്രവര്‍ത്തന രീതിയും അറിയാം ?; ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം?

ട്രോളുകള്‍ സര്‍ക്കാര്‍ തലത്തിലേക്കോ?: ‘ശശി’, ‘കുമ്മനടി’, ‘രാജീവടി’ ഇപ്പോള്‍ ‘രാഗേഷടി’വരെയെത്തി; നേതാക്കളുടെ പുതിയ അബദ്ധങ്ങള്‍ക്കായുള്ള സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ കാത്തിരിപ്പ് നീളുമോ ?

അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരേ ജാഗ്രത !!: പ്രതിരോധിക്കാന്‍ പുതുക്കിയ മാര്‍ഗരേഖ; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവയ്ക്കായി ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

‘പിറവി’ മുതല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌ക്കാരം വരെ: മലയാള സിനിമയെ ലോകോത്തരമാക്കിയ സംവിധായകന്‍ ഷാജി എന്‍. കരുണ്‍ ഇനിയില്ല

എക്‌സൈസ് വകുപ്പിലെഉദ്യോഗസ്ഥരുടെ കുറവ് അടിയന്തരിമായി പരിഹരിക്കാന്‍ അങ്ങ് ഇടപെടുകയും വേണം. എക്‌സൈസ് വകുപ്പ് ശ്രദ്ധ ചെലുത്തേണ്ടത് ലഹരി കടത്തുകാര്‍, വ്യാജമദ്യം കൊണ്ടുവരുന്നവര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും ലഹരിയും അനുബന്ധമായതുമായ കേസ്സുകളില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമാണ്. ഇതിലൂടെ എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട്‌കൊണ്ടു പോകുന്നതിനും സാധിക്കും. ആയതിനാല്‍ എക്‌സൈസ് വകുപ്പിനെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റിനിര്‍ത്തി ക്യാമ്പയിനുകളുടെ പൂര്‍ണ്ണ ചുമതല യുവജനകാര്യം, സ്‌പോര്‍ട്‌സ്, സാമൂഹ്യക്ഷേമം എന്നീവകുപ്പുകള്‍ക്ക് അങ്ങ് നേരിട്ട് ഇടപെട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്ത് നടപ്പിലാക്കണമെന്ന് താല്പര്യപ്പെടുന്നു.

മേല്‍പ്പറഞ്ഞ വകുപ്പുകളുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ എക്‌സൈസ് വകുപ്പിന്റെ ലാഭവിഹിതത്തില്‍ നിന്നും ഒരു തുക ക്യാമ്പയിന്‍ ചെയ്യുന്ന വകുപ്പുകള്‍ക്ക് കൊടുത്ത് കേരളത്തില്‍ തന്നെയുള്ള അറിയപ്പെടുന്ന ഏറ്റവും നല്ല മോട്ടിവേഷന്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷണല്‍ മോട്ടിവേറ്റേഴ്‌സിനെ കൊണ്ട് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി താല്‍ക്കാലികമായി നിയോഗിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കുട്ടികളില്‍ വലിയ സ്വാധിനം ചെലുത്തുന്നതിനും അതിലൂടെ അവരില്‍ വലിയ മാറ്റം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗത്തിലേയ്ക്ക് പോകാതെ അവരെ തടയുന്നതിനും നമുക്ക് സാധിക്കും.

ഈ നിര്‍ദ്ദേശങ്ങളെല്ലാം അങ്ങ് നേരിട്ടിടപെട്ട് നടപ്പിലാക്കിയാല്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരി വ്യാപനം എന്ന വലിയ വിപത്തിനെ തടയാം. ഇതില്‍ ആവശ്യമായ തുടര്‍ നടപടികള്‍ അങ്ങ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഹരി വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ എടുക്കുന്ന ഏത് നടപടികള്‍ക്കുംപരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നതാണ്.’

CONTENT HIGH LIGHTS; Don’t conduct ‘excise’ anti-drug campaign : Let youth affairs-sports-social welfare departments do it; Anwar Sadat MLA sent a letter to the Chief Minister

Tags: ANWESHANAM NEWSKERALA EXCISE DEPARTMENTNO DRUGS CAMPAIGNDon't conduct 'excise' anti-drug campaignLet youth affairs-sports-social welfare departments do itANWAR SADATH MLALETTER TO CHIEF MINISTER

Latest News

നിപ; 7പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

യുദ്ധം തുടങ്ങിയാൽ പാകിസ്ഥാന് മൂന്നേ മൂന്നു ദിവസം മാത്രമേ പിടിച്ചു നിൽക്കാനാവൂ: സാമ്പത്തികമായി തകർന്നു തരിപ്പണമാകും:അരക്ഷിതാവസ്ഥയിൽ നട്ടം തിരിയും

ഇന്ത്യൻ നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന

വേടൻ്റെ പ്രോഗ്രാമിനിടയിൽ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

ലാഹോർ വിടണമെന്ന് പൗരന്മാരോട് നിർദേശിച്ച് അമേരിക്ക; സുരക്ഷ വിലയിരുത്താൻ നിർദേശം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.