എ. എസ്. അജയ് ദേവ്

എ. എസ്. അജയ് ദേവ്

“ഇസ്ലാം” പേരിലേയുള്ളൂ, പ്രവൃത്തിയില്‍ “ചെകുത്താന്‍”: കാലന് മരണക്കുരുക്കിട്ട് മുറുക്കിയ നീതിന്യായം

“ഇസ്ലാം” പേരിലേയുള്ളൂ, പ്രവൃത്തിയില്‍ “ചെകുത്താന്‍”: കാലന് മരണക്കുരുക്കിട്ട് മുറുക്കിയ നീതിന്യായം

ജിഷയെ കൊലപ്പെടുത്തിയ കാലന്‍ അമീറുള്‍ ഇസ്ലാമിന് പേരില്‍ മാത്രമേയുള്ളൂ ഇസ്ലാം എന്നുള്ളൂ, പ്രവൃത്തിയില്‍ ചെകുത്താനാണയാള്‍. ദാക്ഷണ്യമില്ലാത്ത, സ്ത്രീകളെ വെറും ഭോഗ വസ്തുവായി മാത്രം കാണുന്ന, കൊലപാതകത്തിന് മൃഗീയത...

മമ്മൂട്ടി മുസ്ലീം തീവ്രവാദിയോ?: മഹാ നടനെ കുറിച്ച് “പിച്ചും പേയും” പറയുന്നോ ?.. ഓടിക്കോണം

മമ്മൂട്ടി മുസ്ലീം തീവ്രവാദിയോ?: മഹാ നടനെ കുറിച്ച് “പിച്ചും പേയും” പറയുന്നോ ?.. ഓടിക്കോണം

മൂന്നു ഫേസ് ബുക്ക് പോസ്റ്റുകളാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ റോക്കറ്റ് വേഗത്തില്‍ ഇത് പ്രചരിക്കുന്നുമുണ്ട്. ഫേസ് ബുക്ക് പോസ്റ്റുകള്‍ ആരുടേതാണെന്നറിയില്ല. പക്ഷെ, ഏതു രീതിയിലാണ്...

ആ ബസില്‍ കയറിവര്‍ക്കെല്ലാം എന്തു സംഭവിക്കുന്നു ? ആര്‍ക്കെങ്കിലും അറിയാമോ ?

ആ ബസില്‍ കയറിവര്‍ക്കെല്ലാം എന്തു സംഭവിക്കുന്നു ? ആര്‍ക്കെങ്കിലും അറിയാമോ ?

പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും മുമ്പ് ഉമ്മന്‍ചാണ്ടി ആയിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി എന്ന മുന്‍ മുഖ്യമന്ത്രി മരണപ്പെട്ട് സ്വര്‍ഗത്തിലും, അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ പുതിയ...

മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് ശുദ്ധനുണ?; റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരന്‍ പറഞ്ഞത് കേള്‍ക്കണോ ? (എക്‌സ്ക്ലൂസിവ്)

മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് ശുദ്ധനുണ?; റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരന്‍ പറഞ്ഞത് കേള്‍ക്കണോ ? (എക്‌സ്ക്ലൂസിവ്)

മേയറും KSRTC ഡ്രൈവറും തമ്മിലുളള വിഷയത്തില്‍ സത്യം അറിയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ചതാരെ ?. സംഭവത്തിന്റെ സത്യാവസ്ത അറിയാന്‍ ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്ത്...

യദുവും റോഷ്‌നയും തമ്മിലെന്ത് ?: ഏക ദൃക്‌സാക്ഷിയുടെ മൊഴി ഇങ്ങനെ (എക്‌സ്‌ക്ലൂസീവ്)

യദുവും റോഷ്‌നയും തമ്മിലെന്ത് ?: ഏക ദൃക്‌സാക്ഷിയുടെ മൊഴി ഇങ്ങനെ (എക്‌സ്‌ക്ലൂസീവ്)

KSRTC ഡ്രൈവര്‍ യദുവിനെതിരേ നടി റോഷ്ന ആന്‍ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍, അന്നത്തെ സംഭവത്തിലെ ഏക ദൃക്‌സാക്ഷിയുടെ മൊഴി പുറത്ത്. തിരുവനന്തപുരം-വഴിക്കടവ് ബസിലെ കണ്ടക്ടര്‍ ആയിരുന്ന...

‘അണ്‍ ടൈമില്‍’ സര്‍വീസ്: നാളെ തുടങ്ങും നഷ്ടക്കച്ചവടം (എക്‌സ്‌ക്ലൂസീവ്)

‘അണ്‍ ടൈമില്‍’ സര്‍വീസ്: നാളെ തുടങ്ങും നഷ്ടക്കച്ചവടം (എക്‌സ്‌ക്ലൂസീവ്)

ആരും സത്യം വിളിച്ചു പറയില്ലെന്നുറപ്പായതു കൊണ്ടാണ് നവകേരളാ ബസിന്റെ കന്നിസര്‍വീസിന്റെ യഥാര്‍ത്ഥ്യം അന്വേഷിച്ച് കണ്ടെത്തി ജനങ്ങളോടു പറയുന്നത്. നവകേരളാ ബസിന്റെ രൂപമാറ്റം, പുതിയ സര്‍വീസ്, പുതിയ പേര്...

എടാ മോനേ!!: കെട്ടു കഴിഞ്ഞ് വോട്ട്: പോളിംഗ് ബൂത്തു വഴി നേരെ വീട്ടിലേക്ക്; ഇങ്ങനെയുമുണ്ട് ചില കാര്യങ്ങള്‍

എടാ മോനേ!!: കെട്ടു കഴിഞ്ഞ് വോട്ട്: പോളിംഗ് ബൂത്തു വഴി നേരെ വീട്ടിലേക്ക്; ഇങ്ങനെയുമുണ്ട് ചില കാര്യങ്ങള്‍

കല്യാണ മണ്ഡപത്തില്‍ നിന്ന് നേരെ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഒരുങ്ങുന്ന രണ്ടു പേരുണ്ട് തിരുവനന്തപുരം സിറ്റിയില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടില്‍ തലസ്ഥാനം നില്‍ക്കുമ്പോള്‍ വോട്ടെടുപ്പിന്റെ അന്നേ...

അത്ഭുതങ്ങള്‍ വിരിയും ‘തല’സ്ഥാനത്ത്: കാത്തിരിക്കുന്നു ടോസ്സ്; ആരോഗ്യ കേരളത്തിനും രാജ്യത്തിനും അഭിമാനം

അത്ഭുതങ്ങള്‍ വിരിയും ‘തല’സ്ഥാനത്ത്: കാത്തിരിക്കുന്നു ടോസ്സ്; ആരോഗ്യ കേരളത്തിനും രാജ്യത്തിനും അഭിമാനം

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ആരോഗ്യകരമായ മനസ്സിനേ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കാനാകൂ. കായിക ഇന്ത്യയുടെ യശസ്സുയര്‍ത്തിയ എത്രയോ കായിക താരങ്ങളുണ്ട്. ക്രിക്കറ്റിന്റെ ദൈവം പോലും ജീവിക്കുന്നത്...

ഒരു വീട്ടമ്മയുടെ അസാധാരണ വളര്‍ച്ചയുടെ കഥ: മാതൃകയാക്കണം ഈ അമ്മയെയും മകളെയും

ഒരു വീട്ടമ്മയുടെ അസാധാരണ വളര്‍ച്ചയുടെ കഥ: മാതൃകയാക്കണം ഈ അമ്മയെയും മകളെയും

ഒരമ്മയ്ക്ക് എത്ര ഉയരത്തില്‍ വരെ ചിന്തിക്കാനാകും. കടലിന്റെ ആഴമളക്കുന്നതു പോലെ ഉത്തരം കിട്ടാത്ത സമസ്യയാണത്. അമ്മ, അതെല്ലാമാണ്. ഈ പ്രപഞ്ചത്തില്‍ ജീവന്റെ നിലനില്‍പ്പിനു പോലും ആധാരമായ അമ്മയില്‍...

കേട്ടിട്ട്ണ്ട്…കേട്ടിട്ട്ണ്ട്: ശമ്പളം ഒറ്റഗഡുവായി നല്‍കിയാല്‍ വാങ്ങുമോ ജോലിക്കാരാ!; KSRTC ജീവനക്കാര്‍ ഹാപ്പിയാണോ ?

കേട്ടിട്ട്ണ്ട്…കേട്ടിട്ട്ണ്ട്: ശമ്പളം ഒറ്റഗഡുവായി നല്‍കിയാല്‍ വാങ്ങുമോ ജോലിക്കാരാ!; KSRTC ജീവനക്കാര്‍ ഹാപ്പിയാണോ ?

ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റഗഡുവായി നല്‍കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌ന്റെും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍, തീരുമാനം കേട്ടപ്പോള്‍...

ഹേ പ്രഭോ! യേ ക്യാഹുവാ!!: KSRTCയില്‍ അച്ചടക്ക നടപടിക്കു വിധേയരായ 895 ജീവനക്കാരോ; എന്തു ചെയ്യാന്‍ പോകുന്നു ഇവരെ (എക്‌സ്‌ക്ലൂസീവ്)

ഹേ പ്രഭോ! യേ ക്യാഹുവാ!!: KSRTCയില്‍ അച്ചടക്ക നടപടിക്കു വിധേയരായ 895 ജീവനക്കാരോ; എന്തു ചെയ്യാന്‍ പോകുന്നു ഇവരെ (എക്‌സ്‌ക്ലൂസീവ്)

കെ.എസ്.ആര്‍.ടി.സിയെ ശുദ്ധീകരിക്കാനുള്ള അടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഗതാഗതമന്ത്രി ഗണേഷ് കുമാറും മാനേജ്‌മെന്റും. കെ.എസ്.ആര്‍.ടി.സിയില്‍ അച്ചടക്ക നടപടിക്കു വിധേമായ 895 ജീവനക്കാരുണ്ട്. മദ്യപിച്ച് ബസ് ഓടിക്കല്‍, സാമ്പത്തിക തിരിമറി,...

“മമ്മുക്ക” സൂപ്പറാണ് !! : താര രാജാവിന്റെ പേരില്‍ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു അങ്ങ് കാനഡയില്‍; പക്ഷെ, മമ്മുക്കയ്ക്ക് ഇപ്പോഴും 369 തന്നെ

“മമ്മുക്ക” സൂപ്പറാണ് !! : താര രാജാവിന്റെ പേരില്‍ കാറും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു അങ്ങ് കാനഡയില്‍; പക്ഷെ, മമ്മുക്കയ്ക്ക് ഇപ്പോഴും 369 തന്നെ

"കാറിന് ഒരു നമ്പര്‍ വേണം". "നമ്പറില്ല, പേരു പറയൂ ?". എന്നാപ്പിന്നെ നമ്മുടെ താര രാജാവിന്റെ പേരുതന്നെ ഇരുന്നോട്ടെ. 'മമ്മുക്ക'. അങ്ങനെ പുതിയ കാറിന്റെ പേര് "മമ്മുക്ക"...

ഇതാണ് യഥാര്‍ത്ഥ കേരളസ്‌റ്റോറി: അബ്ദുള്‍ റഹീമിന്റെ ജീവനു വേണ്ടി മലയാളികള്‍ ഒന്നിച്ചിറങ്ങിയ കഥ: ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും കാണുന്നുണ്ടോ ഈ കേരളസ്‌റ്റോറി (സ്‌പെഷ്യല്‍)

ഇതാണ് യഥാര്‍ത്ഥ കേരളസ്‌റ്റോറി: അബ്ദുള്‍ റഹീമിന്റെ ജീവനു വേണ്ടി മലയാളികള്‍ ഒന്നിച്ചിറങ്ങിയ കഥ: ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും കാണുന്നുണ്ടോ ഈ കേരളസ്‌റ്റോറി (സ്‌പെഷ്യല്‍)

കേരള സ്‌റ്റോറി സിനിമ സംവിധാനം ചെയ്ത സുദീപ്തോ സെന്നിനെയും അതിലെ നായിക ആദാ ശര്‍മ്മയെയും കേരളത്തിലേക്ക് ക്ഷണിക്കുകയാണ്, കേരളത്തിന്റെ യദാര്‍ത്ഥ സ്‌റ്റോറി നേരിട്ടു കാണാന്‍. സങ്കല്പങ്ങളോ സ്വപ്നങ്ങളോ...

മന്ത്രി ഗണേശാ! ഡ്രൈവിംഗ് സീറ്റിലെ ചൂട് എത്രയാണെന്ന് അളന്നു നോക്കുമോ?: KSRTC ഡ്രൈവര്‍ അനുഭവിക്കുന്ന ദുരിതം മന്ത്രിക്കറിയുമോ ?: യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളുടെ ഒരുക്കണം, പക്ഷെ, ജീവനക്കാരുടെ ദുരിതം കാണാതെ പോകരുത്

കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ പരിഷ്‌കാരവുമായി കെഎസ്ആര്‍ടിസി. സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം...

കെട്ടടങ്ങാതെ കനല്‍ നീറി ‘കേരളാ സ്റ്റോറി’ വിവാദം; ഉത്തരേന്ത്യാക്കാരുടെ കേട്ടറിവുകള്‍ മാത്രമാണ് സിനിമ

കെട്ടടങ്ങാതെ കനല്‍ നീറി ‘കേരളാ സ്റ്റോറി’ വിവാദം; ഉത്തരേന്ത്യാക്കാരുടെ കേട്ടറിവുകള്‍ മാത്രമാണ് സിനിമ

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത് ആദാ ശര്‍മ്മയെ നായികയാക്കി പുറത്തിറങ്ങിയ ദി കേരള സ്റ്റോറി കത്തിച്ചുവിട്ട വിവാദം കെട്ടടങ്ങാതെ കനല്‍ നീറി കിടക്കുകയാണ്. ചാരമാണെന്നു കരുതി ചവിട്ടിയാല്‍...

കള്ളന്‍ ബസിലുണ്ടോ ?: 48 കോടിയുടെ കേസുമായി മഹാവോയേജ് കമ്പനി; ഞെട്ടല്‍ മാറാതെ KSRTC (എക്‌സ്‌ക്ലൂസീവ്)

കള്ളന്‍ ബസിലുണ്ടോ ?: 48 കോടിയുടെ കേസുമായി മഹാവോയേജ് കമ്പനി; ഞെട്ടല്‍ മാറാതെ KSRTC (എക്‌സ്‌ക്ലൂസീവ്)

ഇടിവെട്ടിയവനെ പാമ്പു കടിച്ചതു പോലെ, കടക്കെണിയില്‍ നില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സിക്കെതിരേ മഹാ വോയേജ് കമ്പനിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്. സ്‌കാനിയ ബസുകളുടെ വാടക ഇത്തില്‍ 48 കോടി രൂപ...

‘പത്തു കല്‍പ്പനകള്‍’ കൊണ്ട് കുരിശേറ്റം ഗണേഷ്‌കുമാര്‍ വക: ‘ശമ്പളം ചോദിച്ചാല്‍’ ഇനിയും കിട്ടും ചാട്ടവാറടിയും മുള്‍ക്കിരീടവും

‘പത്തു കല്‍പ്പനകള്‍’ കൊണ്ട് കുരിശേറ്റം ഗണേഷ്‌കുമാര്‍ വക: ‘ശമ്പളം ചോദിച്ചാല്‍’ ഇനിയും കിട്ടും ചാട്ടവാറടിയും മുള്‍ക്കിരീടവും

ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം തന്നാല്‍ മതിയെന്ന് പറഞ്ഞതിനാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരേ 'പത്ത് കല്‍പ്പനകള്‍' കൊണ്ട് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കുരിശേറ്റം നടത്തിയിരിക്കുന്നത്. കല്‍പ്പനകളില്‍ പലതും വിഡ്ഢിത്തമാണെന്ന്...

അപരനും വിമതനും: ഷാഫിയുടെ നഷ്ടവും ? ശൈലജയുടെ നേട്ടവും ?

അപരനും വിമതനും: ഷാഫിയുടെ നഷ്ടവും ? ശൈലജയുടെ നേട്ടവും ?

മത്സരിക്കാനിറങ്ങുമ്പോള്‍ മുന്നോട്ടല്ലാതെ പിന്നോട്ടു ചിന്തിക്കാനൊരവസരം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാക്കാറില്ല. അവസാനം വരെ ഓരോ വോട്ടും ഉറപ്പിക്കാനുള്ള ഓട്ടത്തിലുമായിരിക്കും. പക്ഷെ, വോട്ടു തട്ടാന്‍ അപരനും വിമതനും കൂടെ ഓടിയാല്‍ എന്തുചെയ്യും....

യാത്രക്കാരുടെ ശ്രദ്ധക്ക്: KSRTCയില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ 13 ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് (സ്‌പെഷല്‍ സ്റ്റോറി)

യാത്രക്കാരുടെ ശ്രദ്ധക്ക്: KSRTCയില്‍ ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ 13 ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് (സ്‌പെഷല്‍ സ്റ്റോറി)

കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ആഹാരം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലുകള്‍ വൃത്തിയില്ലാത്തതും ഗുണനിലവാരം ഇല്ലാത്തവയുമെന്ന് കണ്ടെത്തല്‍. ഇത്തരം 13 ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ഇങ്ങനെ കണ്ടെത്തിയ...

‘ഫ്‌ളാഗ് ക്ലാസ്സ്’ സൂപ്പര്‍: ‘കൊടിയുടെ ചരിത്രം’ അറിയില്ലേ കോണ്‍ഗ്രസുകാരാ; മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ  (സ്‌പെഷ്യല്‍ സ്റ്റോറി)

‘ഫ്‌ളാഗ് ക്ലാസ്സ്’ സൂപ്പര്‍: ‘കൊടിയുടെ ചരിത്രം’ അറിയില്ലേ കോണ്‍ഗ്രസുകാരാ; മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ (സ്‌പെഷ്യല്‍ സ്റ്റോറി)

ഏതു രാഷ്ട്രീയ പാര്‍ട്ടിയെയും നിലനിര്‍ത്തുന്നതിന് ഒരടയാളം വേണം. വികാര നിര്‍ഭരമായും ആത്മാര്‍ത്ഥമായും വിശ്വാസത്തോടെയും ഓരോ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ചു ചേര്‍ന്നു നില്‍ക്കാന്‍ ഒരിടം അടയാളപ്പെടുത്തണം. അതാണ് പാര്‍ട്ടിയുടെ ആത്മാവായ...

പരലോക ചിന്ത, ആത്മാക്കളുടെ സഞ്ചാരം, അഭിവൃദ്ധിക്കായി ദുര്‍മന്ത്രവാദം; ബലി, ആത്മഹത്യ, കൊലപാതകം; അന്ധവിശ്വാസക്കൂടാരമായി കേരളം

പരലോക ചിന്ത, ആത്മാക്കളുടെ സഞ്ചാരം, അഭിവൃദ്ധിക്കായി ദുര്‍മന്ത്രവാദം; ബലി, ആത്മഹത്യ, കൊലപാതകം; അന്ധവിശ്വാസക്കൂടാരമായി കേരളം

സാക്ഷരതയില്‍ ഒന്നാമത്. ആരോഗ്യ മേഖലയില്‍ ഒന്നാമത്. ബൗദ്ധിക നിലവാരത്തില്‍ ഒന്നാമത്. അങ്ങനെ സമസ്ത മേഖലയിലും ഒന്നാമതാണ് കേരളം. അഹങ്കരിക്കാനും ആഘോഷിക്കാനും നിരവധി ഒന്നാം സ്ഥാനങ്ങളുള്ള കേരളം പക്ഷെ,...

കിഴക്കിന്റെ വെനീസിലെ കനല്‍: വിജയ വഴിയില്‍ നിറഞ്ഞ് എ.എം ആരിഫിന്റെ അശ്വമേഥം

കിഴക്കിന്റെ വെനീസിലെ കനല്‍: വിജയ വഴിയില്‍ നിറഞ്ഞ് എ.എം ആരിഫിന്റെ അശ്വമേഥം

"ആലപ്പുഴയില്‍ എ.എം. ആരിഫ് എന്തുചെയ്തു എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു. പകരം എന്തു ചെയ്തില്ല എന്ന് പറയാനാകുമോ വിമര്‍ശകര്‍ക്ക്." ഇതാണ് ആലപ്പുഴയിലെ വോട്ടര്‍മാര്‍ ചോദിക്കുന്നത്. ആരിഫിനെ ആലപ്പുഴക്കാര്‍ കാണാന്‍...

കേരളത്തിന്റെ ഒറ്റക്കൊമ്പന് ‘ഹാപ്പി ബര്‍ത്ത് ഡേ’: കുതിച്ചും കിതച്ചും പിന്നിട്ട മനോഹരമായ 59 വര്‍ഷങ്ങള്‍ (സ്‌പെഷ്യല്‍)

കേരളത്തിന്റെ ഒറ്റക്കൊമ്പന് ‘ഹാപ്പി ബര്‍ത്ത് ഡേ’: കുതിച്ചും കിതച്ചും പിന്നിട്ട മനോഹരമായ 59 വര്‍ഷങ്ങള്‍ (സ്‌പെഷ്യല്‍)

പേര്, ആനവണ്ടി. വയസ്സ് 59. ഇന്നെന്റെ പിറനാളാണ്. സര്‍ക്കാര്‍ ഈ ദിവസമൊന്നും ആഘോഷിക്കില്ലെന്നറിയാം. പക്ഷെ, തൊഴിലാളികളും യാത്രക്കാരും എന്നെ മറന്നു പോകരുത്. ഇപ്പോഴും ഗംഭീര ഓട്ടമാണ് ഞാന്‍....

സോളമന്റെ തേനീച്ചകളല്ല, ട്രാന്‍സ് ടവറിലെ തേനീച്ചകള്‍: ചെറുതും വലുതുമായി 20 കൂടുകള്‍

സോളമന്റെ തേനീച്ചകളല്ല, ട്രാന്‍സ് ടവറിലെ തേനീച്ചകള്‍: ചെറുതും വലുതുമായി 20 കൂടുകള്‍

'സോളമന്റെ തേനീച്ചകള്‍' എന്നൊരു സിനിമ ഇറങ്ങിയിരുന്നു. അതില്‍ തേനീച്ചകളായി സങ്കല്‍പ്പിച്ചത് രണ്ട് വനിതാ താരങ്ങളെയാണ്. രണ്ടുപേരും മിടുക്കികള്‍. പക്ഷെ, ഒരു കൊലപാതകം ചെയ്തതു കൊണ്ട് കേസന്വേഷിക്കാന്‍ വരുന്ന...

മന്ത്രിയുടെ അച്ഛനൊരു സ്‌റ്റോപ്പുണ്ട് വാളകത്ത്: 600 മീറ്റര്‍ ദൂരത്തിലുണ്ട് മറ്റൊരു സ്റ്റോപ്പ്; ഡ്രൈവര്‍മാര്‍ ‘ക്ഷ’ വരയ്ക്കുന്നു (എക്‌സ്‌ക്ലൂസീവ്)

മന്ത്രിയുടെ അച്ഛനൊരു സ്‌റ്റോപ്പുണ്ട് വാളകത്ത്: 600 മീറ്റര്‍ ദൂരത്തിലുണ്ട് മറ്റൊരു സ്റ്റോപ്പ്; ഡ്രൈവര്‍മാര്‍ ‘ക്ഷ’ വരയ്ക്കുന്നു (എക്‌സ്‌ക്ലൂസീവ്)

ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പില്‍ കൈകാട്ടിയിട്ടും നിര്‍ത്താതെ പോയ സൂപ്പര്‍ഫാസ്റ്റ് ഡ്രൈവറെക്കൊണ്ട് ഇമ്പൊസിഷന്‍ എഴുതിച്ച് സ്റ്റാറായ യാത്രക്കാരന്റെ വാര്‍ത്ത കേട്ട് പുളകിതരായവരോട് ഒരു കാര്യം ചോദിക്കാനുണ്ട്. ശരിക്കും...

ഗുഡ് ഫ്രൈഡേ: ആള്‍ക്കൂട്ട വിചാരണയുടെ ആദ്യ രക്തസാക്ഷി

ഗുഡ് ഫ്രൈഡേ: ആള്‍ക്കൂട്ട വിചാരണയുടെ ആദ്യ രക്തസാക്ഷി

ആള്‍ക്കൂട്ട വിചാരണയുടെ ലോകത്തെ ആദ്യ രക്തസാക്ഷി. ഒരു പാവം മനുഷ്യന്റെ മെലിഞ്ഞ ശരീരത്തെ നിര്‍ദാക്ഷണ്യം കീറിമുറിച്ച് കുരിശേറ്റിയ ദിനം. അതാണ് ഗുഡ് ഫ്രൈഡേ. പേര്, ക്രിസ്തു. വയസ്,...

ആരാണ് മുഖ്താര്‍ അന്‍സാരി ?: ‘ പാവങ്ങളുടെ മിശിഹയോ’ ?: കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്: എന്നിട്ടും കൊലചെയ്യപ്പെട്ടു

ആരാണ് മുഖ്താര്‍ അന്‍സാരി ?: ‘ പാവങ്ങളുടെ മിശിഹയോ’ ?: കൊല്ലാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സുപ്രീം കോടതിക്ക് മുന്നറിയിപ്പ് നല്‍കിയതാണ്: എന്നിട്ടും കൊലചെയ്യപ്പെട്ടു

ആയുധം കൈയ്യില്‍ വെച്ചിരുന്നു എന്ന കുറ്റവും, പഴയ ഏറ്റുമുട്ടലുകളും കൊണ്ട് യു.പിയിലെ വലിയ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മുഖ്താര്‍ അന്‍സാരി ആരാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യകാല...

മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പി.ഡി.പി നേതാക്കള്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും

മഅ്ദനിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് പി.ഡി.പി നേതാക്കള്‍: മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കും

പി.ഡി.പി സ്ഥാപക നേതാവ് മഅ്ദനിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ഇന്നു രാവിലെയാണ് മഅ്ദനിക്ക് കടുത്ത ശക്തമായ ശ്വാസ തടസ്സം നേരിട്ടത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നുവെന്ന് പി.ഡി.പി...

“കെട്ടിവെച്ച കാശ് പോയേ” എന്നു കേട്ടിട്ടില്ലേ : എന്താണീ കെട്ടിവെച്ച കാശ്;എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടുമെന്നറിയണ്ടേ

“കെട്ടിവെച്ച കാശ് പോയേ” എന്നു കേട്ടിട്ടില്ലേ : എന്താണീ കെട്ടിവെച്ച കാശ്;എത്ര പേര്‍ക്ക് അത് തിരിച്ചുകിട്ടുമെന്നറിയണ്ടേ

പൊതു തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവം കൂടിയാണ്. പക്ഷെ, ഈ ഉത്സവത്തില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ത്ഥികള്‍ കൈയ്യുംവീശി വന്നാല്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പിടിച്ച് ഗറ്റൗട്ട് അടിക്കും. മത്സരിക്കണമെങ്കില്‍ ഒരു നിശ്ചിത...

‘ഗ്രൗണ്ട് സീറോ’ തൊടാത്ത സ്ഥാനാര്‍ത്ഥികള്‍: സാധാരണക്കാരായ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാത്തവര്‍ (സ്‌പെഷ്യല്‍)

‘ഗ്രൗണ്ട് സീറോ’ തൊടാത്ത സ്ഥാനാര്‍ത്ഥികള്‍: സാധാരണക്കാരായ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാത്തവര്‍ (സ്‌പെഷ്യല്‍)

സെക്രട്ടേറിയറ്റ് ഇരിക്കുന്നതു കൊണ്ടുമാത്രം തലസ്ഥാനമെന്ന ഖ്യാതിയുള്ള തിരുവനന്തപുരം മണ്ഡലത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ ഇതുവരെ 'ഗ്രൗണ്ട് സീറോ' തൊട്ടിട്ടില്ല. താഴെത്തട്ടിലുള്ള സാധാരണ ജനത്തിന്റെ നിത്യ ജീവിതത്തിനെ ബാധിക്കുന്ന...

യൂദാസിന്റെ ദിനം ഇന്നാണ്: പച്ച ശരീരത്തില്‍ ആണിയടിച്ച് കഴുവേറ്റാന്‍ സാധു മനുഷ്യനെ ഒറ്റിയവന്റെ ദിനം: അന്ത്യത്താഴവും ഒറ്റു ചുംബനവും

യൂദാസിന്റെ ദിനം ഇന്നാണ്: പച്ച ശരീരത്തില്‍ ആണിയടിച്ച് കഴുവേറ്റാന്‍ സാധു മനുഷ്യനെ ഒറ്റിയവന്റെ ദിനം: അന്ത്യത്താഴവും ഒറ്റു ചുംബനവും

ഇന്ന് ഒരുമിച്ചിരുന്ന് അത്താഴം. നാളെ കൂടെയിരുന്നു കഴിച്ചവരില്‍ ഒരാള്‍ തള്ളിപ്പറയുന്നു. പിന്നെ കൊടിയ പീഢനം, കുരിശേറ്റം, മരണം. കോഴി കൂവും മുന്‍പ് മൂന്നുതവണ തള്ളിപ്പറഞ്ഞവനും മറ്റു ശിഷ്യന്‍മാരുമൊത്തുള്ള...

ചോര നീരാക്കിയില്ല, ബാലറ്റ്  കണ്ടില്ല: ചുളുവിന് എം.പിയായത് 9 മലയാളികള്‍

ചോര നീരാക്കിയില്ല, ബാലറ്റ് കണ്ടില്ല: ചുളുവിന് എം.പിയായത് 9 മലയാളികള്‍

പൊതു തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും വര്‍ദ്ധിക്കുമ്പോള്‍ വ്യക്തിഹത്യ മുതല്‍ വലിയ കേസുകള്‍ വരെ രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇ.ഡിയും മോഡിയും ഒരു വശത്ത് നിന്നുകൊണ്ട് പ്രതിപക്ഷത്തെ മാനസികമായി തളര്‍ത്താനുള്ള...

വരുന്നത് കറങ്ങാനോ അതോ ജോലി ചെയ്യാനോ ? : ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തലകുത്തനെ; സര്‍ക്കുലര്‍ ഇറക്കി എം.ഡി(എക്‌സ്‌ക്ലൂസിവ്)

വരുന്നത് കറങ്ങാനോ അതോ ജോലി ചെയ്യാനോ ? : ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ തലകുത്തനെ; സര്‍ക്കുലര്‍ ഇറക്കി എം.ഡി(എക്‌സ്‌ക്ലൂസിവ്)

കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസ് തലകീഴായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജീവനക്കാര്‍ നിരന്തരം കുറ്റം പറയാറുണ്ട്. അത്തരം കുറ്റപ്പെടുത്തലൊക്കെ സ്വന്തം കുറ്റം മറച്ചുവെയ്ക്കാനായിരിക്കും എന്നാണ് പൊതുസമൂഹം കരുതിയിരുന്നത്. എന്നാല്‍, കുറച്ചുദിവസങ്ങളായി കെ.എസ്.ആര്‍.ടി.സി...

ഇത് ഓടുമോ മന്ത്രീ, അതോ തള്ളണോ: കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന് ബസ് റെഡി (സ്‌പെഷ്യല്‍)

ഇത് ഓടുമോ മന്ത്രീ, അതോ തള്ളണോ: കെ.എസ്.ആര്‍.ടി.സി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന് ബസ് റെഡി (സ്‌പെഷ്യല്‍)

കെ.എസ്.ആര്‍.ടി.സി മന്ത്രി ഗണേഷ്‌കുമാറിന്റെ പരിഷ്‌ക്കാര ഫലമായി വരുന്ന ഡ്രൈവിംഗ് സ്‌കൂളിലേക്കുള്ള ബസുകള്‍ റെഡിയായിക്കഴിഞ്ഞു. 22 ബസുകളാണ് ഡ്രൈവിംഗ് സ്‌കൂളിനായി അനുവദിച്ചിരിക്കുന്നത്. പാറശാല മുതല്‍ അങ്ങേയറ്റം വരെയുള്ള ഡിപ്പോകളില്‍...

IPL അഥവാ ഇന്ത്യന്‍ പാര്‍ലമെന്റ് ലീഗ്: പോരാട്ടം എന്‍.ഡി.എ ടൈറ്റന്‍സും, ഇന്‍ഡി ഇന്ത്യന്‍സും തമ്മില്‍

IPL അഥവാ ഇന്ത്യന്‍ പാര്‍ലമെന്റ് ലീഗ്: പോരാട്ടം എന്‍.ഡി.എ ടൈറ്റന്‍സും, ഇന്‍ഡി ഇന്ത്യന്‍സും തമ്മില്‍

ക്രിക്കറ്റിനും രാഷ്ട്രീയത്തിനും അഭേദ്യമായ ബന്ധമുണ്ട്. അതിപ്പോള്‍ പാക്കിസ്താനില്‍ ആയായും ഇന്ത്യയില്‍ ആയാലും. പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രിയായത് ക്രിക്കറ്റിനൊപ്പം രാഷ്ട്രീയവും കളിച്ചതു കൊണ്ടായിരുന്നു. എന്നാല്‍,...

എന്നെ മറന്നോ ?: ഞാന്‍ നിങ്ങളുടെ കുഞ്ഞുണ്ണി മാഷ്: ഇന്നെന്റെ ഓര്‍മ്മ ദിനമാണ് (1927 – 2006)

എന്നെ മറന്നോ ?: ഞാന്‍ നിങ്ങളുടെ കുഞ്ഞുണ്ണി മാഷ്: ഇന്നെന്റെ ഓര്‍മ്മ ദിനമാണ് (1927 – 2006)

ഓര്‍ക്കണം മലയാളം ഉള്ളിടത്തോളം കാലം ആ കുഞ്ഞു വലിയ മനുഷ്യനെ. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, വളച്ചാല്‍ വളയാത്ത വാക്കുകളോ കൊണ്ട് അമ്മാനമാടലല്ല, അമ്പിളിയമ്മാവന്‍ പോലും നിഷ്പ്രയാസം കുട്ടിക്കു...

കാക്കി ഊരി, ഇനി ധൈര്യമായി പറയും; മുഹമ്മദ് നിഷാമിന് പരോള്‍ കിട്ടുന്നതെങ്ങനെ ?; വെളിപ്പെടുത്തി ‘ സസ്‌നേഹം ശ്രീലേഖ’ (എക്‌സ്‌ക്ലൂസിവ്)

കാക്കി ഊരി, ഇനി ധൈര്യമായി പറയും; മുഹമ്മദ് നിഷാമിന് പരോള്‍ കിട്ടുന്നതെങ്ങനെ ?; വെളിപ്പെടുത്തി ‘ സസ്‌നേഹം ശ്രീലേഖ’ (എക്‌സ്‌ക്ലൂസിവ്)

കേരളത്തിലെ ആദ്യ വനിതാ ഡിജിപി ശ്രീലേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. ചന്ദ്രബോസ് വധക്കേസ് പ്രതി ബീഡി രാജാവ് മുഹമ്മദ് നിഷാമിനെ ജയിലിലും പുറത്തും സഹായിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെന്നാണ്...

മോഹന്‍ ലാലിന് എന്തുപറ്റി ?: സത്യഭാമയ്ക്ക് പഠിച്ചതാണോ; ശ്രീനിവാസനും രാമകൃഷ്ണനും അത്രയ്ക്കും മോശമാണോ ?

മോഹന്‍ ലാലിന് എന്തുപറ്റി ?: സത്യഭാമയ്ക്ക് പഠിച്ചതാണോ; ശ്രീനിവാസനും രാമകൃഷ്ണനും അത്രയ്ക്കും മോശമാണോ ?

കലാമണ്ഡലം സത്യഭാമയും മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഭരത് മോഹന്‍ലാലും ഒരേ തൂവല്‍പക്ഷികളാണോ എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. രണ്ടുപേര്‍ക്കും കറുപ്പെന്നു കേട്ടാല്‍ അടിമുടി വിറയല്‍ കേറും. സത്യഭാമയുടെ...

വീട്ടിലിരുന്നോ, വരണ്ട: ഇതാ!! ജീവനക്കാരുടെ നിത്യശത്രുവിന് അവധി നല്‍കി KSRTC: കൊല്ലാനോ അതോ വളര്‍ത്താനോ എന്ന ചോദ്യം ബാക്കി (എക്‌സ്‌ക്ലൂസിവ്)

വീട്ടിലിരുന്നോ, വരണ്ട: ഇതാ!! ജീവനക്കാരുടെ നിത്യശത്രുവിന് അവധി നല്‍കി KSRTC: കൊല്ലാനോ അതോ വളര്‍ത്താനോ എന്ന ചോദ്യം ബാക്കി (എക്‌സ്‌ക്ലൂസിവ്)

ഇതാ കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ഒരു ഉത്തരവിലൂടെ ജീവനക്കാരുടെ നിത്യശത്രുവിനെ അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലാനാണോ വളര്‍ത്താനാണോ ഈ ഉത്തരവെന്നതു മാത്രമാണ് ജീവനക്കാര്‍ക്കു സംശയം. ഉത്തരവിറങ്ങിയത്, കഴിഞ്ഞ 23നാണ്. എ.ടി.ഒ...

ടിപ്പറില്‍ നിന്ന് കരിങ്കല്ലു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം

ടിപ്പറില്‍ നിന്ന് കരിങ്കല്ലു വീണ് മരിച്ച അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ ധനസഹായം

ടിപ്പറില്‍ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടര്‍ന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാര്‍ഥി അനന്തുവിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ട പരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്....

വീണ്ടും ടിപ്പര്‍ അപകടം: കാട്ടാക്കടയില്‍ ടിപ്പറിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വീണ്ടും ടിപ്പര്‍ അപകടം: കാട്ടാക്കടയില്‍ ടിപ്പറിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്

വീണ്ടും ടിപ്പറുകളുടെ മരണപ്പാച്ചിലില്‍ അപകടം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഇന്ന് ടിപ്പര്‍ അപകടം ഉണ്ടായിരിക്കുന്നത്. സ്‌കൂട്ടര്‍ യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു. കാട്ടാക്കടയ്ക്കും...

ഇറങ്ങിപ്പോടാ, പരാതിയൊന്നും എടുക്കില്ല: ജീവനക്കാരെ ആട്ടിയിറക്കി വിടുന്ന വീഡിയോ വൈറലാകുന്നു (എക്‌സ്‌ക്ലൂസിവ്)

ഇറങ്ങിപ്പോടാ, പരാതിയൊന്നും എടുക്കില്ല: ജീവനക്കാരെ ആട്ടിയിറക്കി വിടുന്ന വീഡിയോ വൈറലാകുന്നു (എക്‌സ്‌ക്ലൂസിവ്)

കെ.എസ്.ആര്‍.ടി.സി പെട്രോള്‍ പമ്പ് തുടങ്ങിയത് വലിയ മാറ്റമാണ് ഉണ്ടാക്കിയത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം എത്തിക്കാന്‍ ഓടുന്ന ടാങ്കറുകളിലെ ജീവനക്കാര്‍ക്ക് അതൊരു ദുരിതമാണ് വിതച്ചത്. എറണാകുളം സ്വദേശികളായ രണ്ടുപേരാണ്...

രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘനം നടത്തുന്നു: എല്‍.ഡി.എഫ്

രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി പെരുമാറ്റ ചട്ടം ലംഘനം നടത്തുന്നു: എല്‍.ഡി.എഫ്

തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കുകയാണെന്ന് എല്‍.ഡി.എഫ് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എം...

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്കായി കൈകോര്‍ക്കുന്നു: കെ.സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്കായി കൈകോര്‍ക്കുന്നു: കെ.സുരേന്ദ്രന്‍

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാര്‍ക്ക് വേണ്ടി കൈകോര്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇരുമുന്നണികളും ഒറ്റക്കെട്ടായി കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധിക്കുന്നത് നിലനില്‍പ്പിന് വേണ്ടിയാണ്. എല്‍ഡിഎഫിലെയും യുഡിഎഫിലെയും പല അഴിമതിക്കാരും...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാകളക്ടര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. തെരഞ്ഞെടുപ്പ് പൂര്‍ണമായും പ്രകൃതി സൗഹൃദമാക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും കളക്ടര്‍ പുറപ്പെടുവിച്ചു.  1. വിവിധ...

കറുത്തവനെ ‘കലാകാരന്‍’ എന്നും, വെളുത്തവളെ ‘വെറുക്കപ്പെട്ടവള്‍’ എന്നും വിളിക്കണം: മാറാത്ത ജാതി കേരളമേ

കറുത്തവനെ ‘കലാകാരന്‍’ എന്നും, വെളുത്തവളെ ‘വെറുക്കപ്പെട്ടവള്‍’ എന്നും വിളിക്കണം: മാറാത്ത ജാതി കേരളമേ

കലാകാരനും വെറുക്കപ്പെട്ടവളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. ഉണ്ടെന്നാണ് കേരളം ഇപ്പോള്‍ വിളിച്ചു പറയുന്നത്. ജാതി വിവേചനം നിലനിന്നിരുന്ന കാലത്ത് കറുത്തവന്റെ കുലം നോക്കി ശിക്ഷിച്ചിരുന്നു എന്നത് നിഷേധിക്കാനാവാത്ത...

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്; ബഷീര്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം 25ന്

തലേക്കുന്നില്‍ ബഷീര്‍ പുരസ്‌കാരം ഡോ. ജോര്‍ജ് ഓണക്കൂറിന്; ബഷീര്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം 25ന്

കോണ്‍ഗ്രസ് നേതാവും എഴുത്തുകാരനുമായിരുന്ന തലേക്കുന്നില്‍ ബഷീറിന്റെ സ്മരണാര്‍ത്ഥം തലേക്കുന്നില്‍ ബഷീര്‍ കള്‍ച്ചറല്‍ സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈവര്‍ഷത്തെ സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. 50,000 രൂപയും...

എസ്.എഫ്.ഐക്കെതിരായ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം: ഹര്‍ജ്ജി ഉത്തരവിനായി മാറ്റി

എസ്.എഫ്.ഐക്കെതിരായ പ്രിന്‍സിപ്പലിന്റെ പരാമര്‍ശം: ഹര്‍ജ്ജി ഉത്തരവിനായി മാറ്റി

എസ്എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി സംഘടനയെ ഒരു സാമൂഹ്യ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവിലൂടെ പരസ്യമായി വിമര്‍ശിച്ച പ്രിന്‍സിപ്പലിനെതിരെ  സര്‍ക്കാര്‍ എന്തിന് അച്ചടക്ക നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. നേരത്തെ...

കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം: കോടതിയില്‍ വാദപ്രതിവാദം തീ പാറി

കെജ്രിവാളിന് ദേഹാസ്വാസ്ഥ്യം: കോടതിയില്‍ വാദപ്രതിവാദം തീ പാറി

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ ദില്ലി റോസ് അവന്യൂ കോടതിയിലെ വിശ്രമമുറിയിലേക്കു മാറ്റി. ബിപി കുറഞ്ഞതാണ് വെട്ടെന്ന് ശാരീരികാസ്ഥാസ്ഥ്യം ഉണ്ടായത്. അല്‍പ്പനേരം വിശ്രമിച്ചതോടെ...

തട്ടിപ്പിന്റെ ‘ജേര്‍ണി’യില്‍ വീണുപോയ താരാനായര്‍ തുറന്നു പറയുന്നു: സത്യഭാമയും മകനും മനസ്സില്‍ നിറച്ച കറുപ്പിന്റെ കഥ (എക്‌സ്‌ക്ലൂസീവ്)

തട്ടിപ്പിന്റെ ‘ജേര്‍ണി’യില്‍ വീണുപോയ താരാനായര്‍ തുറന്നു പറയുന്നു: സത്യഭാമയും മകനും മനസ്സില്‍ നിറച്ച കറുപ്പിന്റെ കഥ (എക്‌സ്‌ക്ലൂസീവ്)

സിനിമയുടെ വെള്ളിവെളിച്ചത്തിനെ പ്രണയിച്ച നടിയാണ് താരാനായര്‍. കുഞ്ഞുനാള്‍ മുതല്‍ ഒരു നല്ല നടിയാകണമെന്ന ആഗ്രഹം മനസ്സില്‍ കയറിയതോടെ അതിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള നാളുകള്‍. തീവ്രമായ തന്റെ...

Page 1 of 5 1 2 5

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist