Kerala

മാനസികദൗർബല്യമുള്ള പിതാവിനെ മക്കൾ അടിച്ചുകൊന്നു – two sons brutally killed their mentally ill father

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല

അട്ടപ്പാടി പാക്കുളത്ത് മാനസികദൗർബല്യമുള്ള പിതാവിനെ മക്കൾ അടിച്ചുകൊന്നു. മക്കളായ രാജേഷ്, രഞ്ജിത്ത് എന്നിവരാണ് പിതാവിനെ വടികൊണ്ട് അടിച്ചുകൊന്നത്. സെത്തിയൂരിലെ ഈശ്വരൻ ആണ് മരിച്ചത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പാക്കുളം ഒസ്സത്തിയൂരിലാണ് സംഭവം. സംഭവത്തിൽ അഗളി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.

STORY HIGHLIGHT: two sons brutally killed their mentally ill father