Malappuram

തട്ടുകടയിലേക്ക് കാർ ഇടിച്ചു കയറി അപകടം – car accident in malappuram

മലപ്പുറം കുറ്റിപ്പുറം ചെമ്പിക്കലില്‍ നിയന്ത്രണം വിട്ട കാര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം. അപകട സമയം കടയില്‍ ആളുണ്ടായിരുന്നില്ല. അപകടത്തിൽ നിന്നും കാര്‍ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് കാർ നിന്നത്.

STORY HIGHLIGHT: car accident in malappuram

Latest News