Kerala

വർക്കലയിൽ 13ഉം 17ഉം വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ | Varkala case

തിരുവനന്തപുരം: വർക്കലയിൽ സഹോദരിമാർ പീഡനത്തിനിരയായി. 13, 17 വയസുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ശക്തികുളങ്ങര സ്വദേശി മനു ( 23), 17കാരനായ വർക്കല സ്വദേശി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും പ്രണയം നടിച്ചാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.