Recipe

പാൽ കഞ്ഞി കഴിച്ചിട്ടുണ്ടോ.? കിടിലൻ ടേസ്റ്റ് ആണ്

നവര അരി – ഒരു കപ്പ്, കഴുകി വൃത്തിയാക്കിയത്
ആട്ടിൻ പാൽ – ഒരു കപ്പ്
പശുവിൻ പാൽ – ഒരു കപ്പ്
എരുമപാൽ – ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഒന്നാമത്തെ ചേരുവ ഒന്നിച്ചാക്കി വേവിക്കുക. (പശുവിൻ പാൽ മാത്രമുപയോഗിച്ചും ഈ കഞ്ഞി തയാറാക്കാം.)