കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം ഒരേപോലെ വളരെയധികം വൈറലായി മാറിയ വാർത്തയായിരുന്നു നടി അഹാന കൃഷ്ണകുമാറിന് എതിരെ മനു എന്ന സംവിധായകന്റെ ഭാര്യ രംഗത്ത് വന്നിരുന്നത് ഇക്കാര്യത്തിൽ തന്റെ മറുപടി പറഞ്ഞുകൊണ്ട് അഹാന ഒരു വലിയ കുറിപ്പും തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു എന്നും സ്വഭാവം ശരിയല്ലെന്ന് ഒക്കെ പറഞ്ഞു പ്രചരിപ്പിക്കുകയായിരുന്നു മറ്റ് ആളുകളോട് സംവിധായകനും ഭാര്യയും ചെയ്തത് എന്നും പ്രമോഷനിൽ പങ്കെടുക്കാമെന്ന് താൻ എവിടെയും ഒപ്പിട്ടു കൊടുത്തിട്ടില്ല എന്ന് ആയിരുന്നു പറഞ്ഞത്
എന്നാൽ അഹാന ഈ ഒരു കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് താരത്തെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത് സ്വന്തമായി വളരെ റീചായ ഒരു യൂട്യൂബ് ചാനൽ ഉണ്ടായിട്ടും ഇൻസ്റ്റഗ്രാമിൽ നെടുനീളത്തിൽ 9 പേജുകൾ നീണ്ട ഒരു ഇംഗ്ലീഷ് കുറിപ്പ് മാത്രമാണ് അഹാന പങ്കുവെച്ചത് അതിന്റെ ആവശ്യകത എന്തായിരുന്നു എന്നാണ് ആളുകൾ ചോദിക്കുന്നത്. വേണമെങ്കിൽ യൂട്യൂബ് വീഡിയോയിലൂടെ തന്റെ നിരപരാധിത്വം മറ്റുള്ളവർക്ക് മുൻപിൽ തെളിയിക്കാമായിരുന്നു. അല്ലെങ്കിൽ മലയാളത്തിൽ ഒരു കുറിപ്പ് എങ്കിലും എഴുതി ഇടാമായിരുന്നു
ഇതൊന്നും ചെയ്യാതെചെയ്തത് വളരെ മോശമായ രീതിയാണെന്നും ഇനി അഹാനയുടെ ഭാഗത്താണ് ന്യായമെങ്കിൽ പോലും അത് അംഗീകരിക്കാൻ സാധിക്കുന്നതല്ല എന്നും ഒക്കെയാണ് സോഷ്യൽ മീഡിയ പറയുന്നത് ഇത്രയും വലിയ വിഷയമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഒരു ലൈവിലൂടെ എങ്കിലും വന്ന ഈ കാര്യത്തെക്കുറിച്ച് പറയാമായിരുന്നില്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത് മഹാനയുടെ ഈ നിലപാട് തെറ്റായിപ്പോയി എന്ന് ആളുകൾ പറയുകയും ചെയ്യുന്നുണ്ട് വളരെ വേഗം തന്നെ ഇപ്പോൾ ഈ വിമർശനം വൈറലായി കൊണ്ടിരിക്കുകയാണ്