മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് കലാഭവൻ മണി ഓർമ്മയായിട്ട് ഇപ്പോൾ 9 വർഷമായിരിക്കുകയാണ്. മണിയുടെ ഭാര്യ നിമ്മി കഴിഞ്ഞദിവസം ഒരു വീഡിയോയിൽ എത്തിയിരുന്നു ഗായികപ്രിയയുമായി കുറച്ചുനേരം സംസാരിക്കുന്ന ഒരു വീഡിയോ ആയിരുന്നു ഇത് വനിതാ ദിനത്തിലാണ് ഈ വീഡിയോ പുറത്തുവന്നത് ഇപ്പോൾ ഈ ഒരു വീഡിയോയിൽ നിമ്മി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്
മേക്കപ്പിനോട് ഒന്നും വലിയ താല്പര്യമില്ലാത്ത നിമി മണിയുടെ മരണശേഷം ഒരു പൊട്ടു പോലും വച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് മോൾ ജനിക്കുന്ന സമയത്ത് മണിച്ചേട്ടൻ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല ഏതൊരു സ്ത്രീയിലും ആ സമയത്ത് നമ്മുടെ ഭർത്താവ് അടുത്ത് വേണമെന്ന് ആഗ്രഹിക്കുക എന്ന് മാതൃഭൂമിയുടെ അവാർഡ് ഫംഗ്ഷൻ നടക്കുന്ന സമയമാണ് രാവിലെ പോകുന്ന സമയത്ത് എന്നോട് ചോദിച്ചു വയ്യായ്ക ഒന്നുമില്ലല്ലോ എന്ന് അങ്ങനെയുണ്ടെങ്കിൽ വലിയ ഫംഗ്ഷൻ ഒന്നും നോക്കണ്ട ഞാൻ പോകുന്നില്ല എന്ന് പറഞ്ഞു
അപ്പോൾ എനിക്ക് വലിയ വിഷയം ഉണ്ടായിരുന്നില്ല ആങ്കറിങ് ആണ് ചേട്ടൻ ചെയ്യാതിരുന്നത് പൊക്കോളാൻ ഞാനും പറഞ്ഞു പക്ഷേ വൈകിട്ട് ആയപ്പോഴേക്കും എനിക്ക് പെയിൻ തുടങ്ങി മണിച്ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല അതുകഴിഞ്ഞ് ഡെലിവറിക്ക് കയറ്റി എപ്പോഴും മോൾ ജനിച്ചു കഴിഞ്ഞപ്പോഴും എല്ലാം ഞാൻ ഏട്ടനെയാണ് തിരക്കുന്നത് എന്റെ ഓർമ്മ പോയപ്പോഴും വന്നപ്പോഴും എല്ലാം ഞാൻ മനു ചേട്ടനെയാണ് തിരക്കുന്നത് ആർക്കും നല്ല സങ്കടമായി. കാരണം അത്രയും ദിവസം ലീവ് എടുത്താണ് ആളും എന്റെ അടുത്തിരുന്നത് പക്ഷേ അങ്ങനെയൊരു സാഹചര്യം ഞങ്ങൾക്ക് ഒരിക്കലും ജീവിതത്തിൽ മറക്കാനാകില്ല അത് വലിയ സങ്കടം ആയിരുന്നു എനിക്കും ചേട്ടനും എന്നാണ് പറയുന്നത്