ഗോതമ്പു പുട്ട്
നേന്ത്രപഴം 2
പഞ്ചസാര
തേങ്ങ
മുന്തിരി
നെയ്യ്
ഉരുളിയിൽ നെയ്യ് ഒഴിച്ച് അതിലേക്ക് മുന്തിരി ഇട്ടു നേന്ത്രപഴം ചെറുതായി അരിഞ്ഞു ഇട്ടു ഒന്ന് വാട്ടുകഅതിലേക്ക് ഗോതമ്പുപുട്ട് കൈകൊണ്ട് പൊടിച്ചു അതിലേക്ക് ചേർക്കുകഅതിലേക്ക് നാളികേരം പഞ്ചസാര ഇടുകഎല്ലാം കൂടെ മിക്സാക്കി എടുക്കുകപുട്ട് മധുരം റെഡി