ചക്കചൊള
അരിപൊടി 1/2 ഗ്ലാസ്
ഉപ്പ് പിഞ്ച്
ഏലക്കപ്പൊടി പിഞ്ച്
തേങ്ങ പാൽ 1 ഗ്ലാസ്
ശർക്കര ഒരെണ്ണം
അരിപൊടിയിൽ തേങ്ങാപാൽ ഒഴിച്ച് കുറച്ചു ഉപ്പ് ഇട്ടു നന്നായി മിക്സ് ആക്കുക
(വെള്ളം ചേർക്കരുത് )ചക്ക ചൊള ഒരേന്നെടുത്തു കുരുകളഞ്ഞു അതിലേക്കു ശർക്കരയും തേങ്ങയും ഏലക്കപൊടിയും ഇട്ടു മിക്സ്ക്കിയത് കുറേച്ചേ ഇട്ടു നിറക്കുകഅതിനുശേഷം മാവിൽ മുക്കി പൊരിച്ചെടുക്കുകവൈകുന്നേരത്തെ ചായകുടിക്ക് ഇതിനേക്കാൾ ബെസ്റ്റ് ആയിട്ടുള്ള പലഹാരം വേറെയുണ്ടോ…ഇഷ്ടപ്പെട്ടോ