അരിപൊടി ഒരു ബൗൾ
ഉപ്പ് പിഞ്ച്
ഏലക്കപ്പൊടി
തേങ്ങ ചിരകിയത്
ശർക്കര 2
നെയ്യ്
ശർക്കര പാനി ഉണ്ടാക്കിവക്കുക
ഒരുപാനിൽ അരിപൊടി ഇട്ടു ചൂടാക്കുക
അതെ പാനിൽ ശർക്കര പാനി ഒഴിച്ച് കുറച്ചു ഏലക്കപ്പൊടി ഇട്ടു അതിലേക്ക് തേങ്ങയും നെയ്യ് ഒരുസ്പൂൺ അരിപൊടിയും ഇട്ടു നന്നായി ചെറുചൂടിൽ മിക്സാക്കുക
ഒന്ന് ചൂടറിയാൽ കയ്യിൽ കുറച്ചു oil ആക്കി കുഴച്ചു പിടിഷേപ്പിൽ ആക്കി അവിയൽ വേവിക്കാൻ വക്കുക
10 മിനിറ്റ് വേവിക്കുക
പീടി കോഴുക്കട്ട റെഡി