Recipe

കാടമുട്ട കൊണ്ട് ബജിസൂപ്പർ ടേസ്റ്റി .

കാടമുട്ട 10/12
ഉപ്പ് പിഞ്ച്
കടലമാവ് 1 ബൗൾ
അരിപൊടി ഒരു സ്പൂൺ
കായപൊടി 1/2 സ്പൂൺ
സോഡാപ്പൊടി പിഞ്ച്
കാശ്മീരി മുളകുപൊടി 1 സ്പൂൺ
വെള്ളം

കാടമുട്ട പുഴുങ്ങി തൊലികളഞ്ഞു എടുക്കുകമുട്ടയിലേക്ക് അരിപൊടി എടുത്ത് നന്നായി മിക്സ് ആകുകഒരുബൗളിൽ കടലമാവ് അരിപൊടി ഉപ്പ് കാശ്മീരി മുളകുപൊടി സോഡാപ്പൊടി ഇട്ടു വെള്ളമൊഴിച്ചു നന്നായി മിക്സ് ആക്കുകമുട്ട ഓരോന്നായി എടുത്ത് മാവിൽ മുക്കി വറുത്തെടുക്കുകകാടമുട്ട ബജി റെഡിയാട്ടോ.