ഏത്തപ്പഴം നന്നായി പഴുത്തത് 3
ഉപ്പ്
ശർക്കര 2
തേങ്ങ ചിരകിയത്
ഏലക്കപൊടിച്ചത് പിഞ്ച്
അരിപൊടി 1 ഗ്ലാസ്
നെയ്യ് ഒരുസ്പൂൺ
ഏത്തപ്പഴം പുഴുങ്ങി എടുക്കുകതൊലികളഞ്ഞു ഉടക്കുകഅതിലേക്ക്ഏത്തപ്പഴം ഉടച്ചത്തിലേക്ക് അരിപൊടി ഉപ്പ് നെയ്യ് ഇട്ടു കുഴക്കുക( വെള്ളം ചേർക്കരുത് )ഒരു പ്ലേറ്റിൽ വാഴയില വെച്ച് ആ മാവ് അതിൽ നിറച്ചുതേങ്ങ ശർക്കര പാനി ഏലക്ക ഇട്ടു വിളയിച്ചത് നിറക്കുകമറ്റൊരു ഇലയിൽ മാവ് പരത്തി അതിലേക്കു വെച്ച് 10 മിനിറ്റ് വേവിക്കുകഏത്തപ്പഴം സ്നാക്ക്സ് റെഡി