ബ്രേക്ക് ഫാസ്റ്റിനോ ലഞ്ചിനോ ഡിന്നറിനോ വിളമ്പാം ഒരു കിടിലൻ സ്പാനിഷ് ഓംലെറ്റ്. കുട്ടികൾക്കും തയ്യാറാക്കി നൽകാം ഈ വെറൈറ്റി ഐറ്റം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
വെണ്ണ ചൂടാക്കി സവാള വഴറ്റുക. ശേഷം ഇതിലേക്ക് ഗ്രീൻപീസ് വേവിച്ച് തരുതരുപ്പായി പൊടിച്ചതും തക്കാളി, കാപ്സിക്കം, മല്ലിയില, റൊട്ടിപ്പൊടി എന്നിവ ചേർത്തു വഴറ്റി നല്ല ചൂടായശേഷം വാങ്ങിവയ്ക്കുക. മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ചശേഷം വഴറ്റിയ ചേരുവകളും ചേർത്തിളക്കുക. ശേഷം ഈ മിശ്രിതം ചൂടായ തവയിൽ ഒഴിച്ച് ഇരുവശവും വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളബാം.
STORY HIGHLIGHT: spanish omelet