ചെറുപയർ ഒരു ഗ്ലാസ്
ശർക്കര 3 എണ്ണം ഉരുക്കിയത്
തേങ്ങ ഒരു ബൗൾ വറുത്തത്
ഏലക്ക 3
ഉപ്പ്
വെള്ളം ആവശ്യത്തിന്
ഗോതമ്പപൊടി 1/4 ഗ്ലാസ്
മഞ്ഞൾപൊടി നുള്ള്
ചെറുപയർ ഒരുഗ്ലാസ് ഒന്ന് വറത്തെടുക്കുകചൂടാറുമ്പോൾ ജാറിൽ ഏലക്ക കൂടെ ഇട്ട് പൊടിക്കുകഅതിലേക്കു വറുത്തുവെച്ച തേങ്ങ, ശർക്കര പാനി എല്ലാം ഒഴിച്ചു കുഴച്ചു ഉണ്ടയാക്കുകഒരു ബൗളിൽ ഗോതമ്പുപൊടി മഞ്ഞൾപൊടി ഉപ്പു ഇട്ടു വെള്ളം അവശ്യത്തിന് ഒഴിച്ച് മിക്സാക്കുകഅതിലേക്കു ഓരോ ഉണ്ട മുക്കി പൊരിച്ചെടുക്കുകപഴമയുടെ സ്വാദ് ഉണർത്തുന്ന മുന്തിരികൊത്തു നല്ല ചൂട് കട്ടൻ ചായയുടെ കൂടെ കഴിക്കാൻ ഒരു ടേസ്റ്റ് തന്നെയാട്ടോ..