മസൂർ ദാൽ
തേങ്ങ
മഞ്ഞൾപൊടി
മുളകുപൊടി
ജീരകം
വേപ്പില
ഉപ്പ്
വെള്ളം
തക്കാളി
സവാള
വെളുത്തുള്ളി
പച്ചമുളക്
കടുക്
മസൂർ ദാൽ എടുത്തു നന്നായി കഴുകുകകുക്കർ എടുത്ത് അതിലേക്കു ഇടുകഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുകതക്കാളി ഒരെണ്ണം നീളത്തിൽ അരിഞ്ഞത് ചേർക്കുകമൂന്ന് പച്ചമുളക് നെടുകെ വരഞ്ഞു ഇടുകവെളുത്തുള്ളി 5 അല്ലി എടുത്തു നെടുകെ കീറി ഇടുകകാൽ സ്പൂൺ മഞ്ഞൾപൊടി, കുറച്ചു വെള്ളവും ഒഴിക്കുകഅടച്ചുവെച്ചു ഒരു 1 ഹൈ flame വിസിലും 3 lowflame വിസിലും അടിക്കുകനന്നായി ഒടയണം പരിപ്പ്.. അതിലേക്ക്തേങ്ങയുടെ അരപ്പ് ചേർക്കുക ( തേങ്ങ ഒരു പിടി, ജീരകം 1/4 സ്പൂൺ, മുളകുപൊടി, വേപ്പില ഇട്ടു വെള്ളമൊഴിച്ചു നന്നായി അരച്ചെടുത്തത്)(വെള്ളം വേണേൽ ചേർക്കാട്ടോ )നന്നായി തിളപ്പിക്കുകഉപ്പ് ആവശ്യത്തിന് ഇടുകനന്നായി തിളച്ചാൽ ഇറക്കിവക്കുകഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു വേപ്പില ഇടുകFlame ഓഫാക്കിയിട്ട് ആവശ്യമെങ്കിൽ കുറച്ചു മുളകുപൊടി ചേർത്ത് ഇളക്കി
പരിപ്പ് കറി ഒഴിച്ചു കൊടുക്കുകഒരു മിനിറ്റ് കഴിഞ്ഞു ഇളക്കി ചോറിന്റെ കൂടെ കൂട്ടികഴിച്ചു നോക്കണേ…