മുരിങ്ങയില
ഉപ്പ്
മൈദ 1/2 കപ്പ്
കടലപ്പൊടി 1/2 കപ്പ്
അരിപൊടി 2 സ്പൂൺ
Baking സോഡാ പിഞ്ച്
കാശ്മീരി മുളകുപൊടി 1 സ്പൂൺ
വെള്ളം
rമുരിങ്ങയില നന്നായി കഴുകി വക്കുകഒരു ബൗളിൽ മൈദ, കടലപ്പൊടി,അരിപൊടി,കാശ്മീരി മുളകുപൊടി,bakingsoda, ഉപ്പ് ഇതെല്ലാം ഇട്ടു വെള്ളമൊഴിച്ചു നന്നായി മിക്സ് ആക്കുക
( ബജി മാവ് കുഴക്കുന്ന പരുവത്തിൽ )അതിലേക്ക് മുരിങ്ങയില മുക്കി ഓയിലിൽ പൊരിച്ചെടുക്കുകമുരിങ്ങയില ബജി റെഡി…നല്ല ചൂട് കട്ടൻ ചായയുടെ കൂടെ കഴിച്ചു നോക്കൂ..
(ചൂടോടെ കഴിക്കുന്നതാട്ടോ ടേസ്റ്റ് )